ഫറോക്ക്: നോട്ടു നിരോധനത്തിന്റെ പരാജയം മറച്ചു വെയ്ക്കാന്‍ രാജ്യത്ത് വര്‍ഗ്ഗീയ ഫാസിസം അഴിച്ചു വിടുകയാണ് സംഘ പരിവാര്‍ ശക്തികള്‍ ചെയ്യുന്നതെന്ന് സി.പി.ഐ.കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍...
കുന്ദമംഗലം: പീഡനം മൂലം ബാലികമാര്‍ മുതല്‍ വൃദ്ധകള്‍ വരെയുള്ളവര്‍ക്ക് സുരക്ഷയില്ലാതാവുകയും രാഷ്ട്രീയ കൊലപാതകങ്ങളും ക്രിമിനല്‍ സംഭവങ്ങളും നാട്ടില്‍ അരക്ഷിതാവസ്ഥക്ക് ഇടയാക്കുന്നതായും മുന്‍ ഡി.സി.സി. പ്രസിഡണ്ട് കെ.സി.അബു പറഞ്ഞു....
ഫറോക്ക്: അരീക്കാട്ടും പരിസര പ്രദേശങ്ങളിലും മദ്യം - മയക്കുമരുന്ന് ഉപയോഗം ജനകീ യമായി നേരിടുന്നതിന് പ്രദേശത്തെ രാഷ്ട്രിയ - സാമൂഹ്യ-സന്നദ്ധ സംഘടനകളുടെയും വിദ്യാര്‍ത്ഥികളുടെയും സംയുക്താഭിമുഖ്യത്തില്‍ അരീക്കാട് ചാരിറ്റബിള്‍...
വടകര: മൂരാട്-കോട്ടത്തുരുത്തി ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിയ ഡി.വൈ.എഫ്.ഐ കുട്ടോത്ത് സൗത്ത് യൂണിറ്റ് സിക്രട്ടറിയെ മര്‍ദ്ദിച്ചതായി പരാതി. കുട്ടോത്ത് പൈക്കാട്ട് താഴക്കുനിയില്‍ പ്രേമന്റെ മകന്‍ സി. നിജിലി...
പയ്യോളി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഇരിങ്ങല്‍ അറുവയില്‍ താരേമ്മല്‍ ബാലകൃഷ്ണന്‍ (54) ആണ് അറസ്റ്റിലായത്. പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികള്‍ സഹോദരിമാരാണ്....
ഉള്ള്യേരി : കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന അരിക്കടയുടെ ജില്ലാതല ഉദ്ഘാടനം ഉളേള്യരിയില്‍ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് നിര്‍വഹിച്ചു. ഉളേള്യരി സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ഉള്ള്യേരി...
കോഴിക്കോട് : കൃഷിക്ക് ഊന്നല്‍ നല്‍കി തരിശു രഹിത ജില്ലയാക്കാനും, ക്വാറികളും കുളങ്ങളും സംരക്ഷിച്ച് കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാനും ജില്ലാ പഞ്ചായത്ത് ഗ്രാമസഭായോഗം തീരുമാനിച്ചു. 2017-18...
കൊയിലാണ്ടി: തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ സപ്തദിന സമഗ്ര വികസന ക്യാമ്പ് കൊയിലാണ്ടി എ.ഇ.ഒ. മനോഹർ ജവഹർ ഉൽഘാടനം ചെയ്തു. സത്യനാഥൻ മാടഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപക...
കൊയിലാണ്ടി: സർവശിക്ഷാ അഭിയാൻ പന്തലായനി ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു. ശ്രവണ സഹായി, ചലന സഹായി, കണ്ണട, തെറാപ്പി ഉപകരണങ്ങൾ, സെറിബ്രൽ പാൾസി...
കൊയിലാണ്ടി.കുറുവങ്ങാട്-അണേലയില്‍ മന്നത്താംകണ്ടി വാസുദേവന്‍ നായര്‍(62) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കള്‍: ധന്യ, ദിവ്യ. മരുമക്കള്‍: രാമദാസന്‍ (നടുവത്തൂര്‍), ശ്രീകുമാര്‍ അരിക്കുളം) . സഹോദരങ്ങള്‍: മാധവന്‍ നായര്‍, നളിനി,...