തിരുവനന്തപുരം: ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്നുള്ള കോടതി വിധിയോടെ പ്രതിസന്ധിയിലായത് സംസ്ഥാന സര്‍ക്കാരാണ്. സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിന്റെ സിംഹ ഭാഗവും മദ്യ വില്പനയിലൂടെയായിരുന്നു ലഭിച്ചിരുന്നത്. സുപ്രീം...
ചങ്ങനാശേരി: ചങ്ങനാശേരിയില്‍ തിങ്കളാഴ്ച മദ്യവിരുദ്ധ ജനകീയ കൂട്ടായ്മ ആഹ്വാനം ചെയ്തു എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരെ പോലീസ് അതിക്രമം ആരോപിച്ചാണ് ഹര്‍ത്താല്‍. മദ്യശാല മാറ്റി സ്ഥാപിക്കുന്നതിനെ ചെല്ലിയുണ്ടായ സങ്കര്‍ഷത്തിലായിരുന്നു പോലീസിന്റെ...
തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറിയായി നളിനി നെറ്റോ ചുമതലയേറ്റു. എസ്.എം വിജയാന്ദന് വിരമിച്ച ഒഴിവിലേക്കാണ് നളിനി നെറ്റോയുടെ നിയമനം. രാവിലെ സെക്രട്ടറിയേറ്റിലെ ഓഫീസില്‍ എത്തിയാണ് നളിനി നെറ്റോ...
മാഹി: സംസ്ഥാന പാതയോരത്ത് പ്രവർത്തിക്കുന്ന മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധി വന്നതോടെ മാഹിയില്‍ ഹര്‍ത്താല്‍ പ്രതീതി. സുപ്രീംകോടതിവിധി നടപ്പിലാക്കാന്‍ തുടങ്ങിയതോടെ മാഹിയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് രണ്ട് മദ്യശാലകള്‍...
തിരുവനന്തപരും: മുന്‍ മന്ത്രി ഏ.കെ.ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍വിളി വിവാദത്തില്‍ സ്വകാര്യ ചാനല്‍ മേധാവി ഉള്‍പ്പെടെയുള്ളവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. ഈ സാഹചര്യത്തില്‍ ചോദ്യം ചെയ്യലിന് ആരും ഹാജരായേക്കില്ല....
ബെംഗളൂരു: ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇന്ത്യക്കാരിയായ യുവതിയെ വസ്ത്രമഴിച്ച് പരിശോധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മന്ത്രി സുഷമാസ്വരാജ് റിപ്പോര്‍ട്ട് തേടി. ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറലിനോടാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്....
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ പൊയിൽക്കാവ് പത്താം വാർഡിൽ പാലംതല പാടശേഖരത്ത് എട്ട് ഏക്കർ സ്ഥലത്ത് നെൽകൃഷി വിളവെടുപ്പ് നടത്തി. സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായാണ്...
കൊയിലാണ്ടി : നഗരസഭയിലെ ഉൾനാടൻ മത്സ്യതൊഴിലാളികൾക്കുള്ള വള്ളത്തിന്റെ വിതരണം നഗരസഭാ ചെയർമാൻ അഡ്വ: കെ സത്യൻ ഉദ്ഘാടനം ചെയ്തു. അണേലക്കടവിൽ നടന്ന ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി...
കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ഹൈവേ ഡീവിയേഷൻ റോഡിന് വേണ്ടി സ്ഥലം ഏറ്റെടുക്കുന്നത്'കഴിഞ്ഞ 44 വർഷമായി ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തിൽ.അനശ്ചിതത്വം നീക്കണമെന്നാവശ്യപ്പെട്ട് ഭൂഉടമ ഹൈകോടതിയെ സമീപിച്ചു. മേലൂർ കൊട്ടാച്ചേരി ബാലകൃഷ്ണൻ...
തിരുവനന്തപുരം: നാളെ മുതല്‍ കേരളത്തിലെ ഭൂരിപക്ഷം മദ്യപന്മാരും തൊണ്ട നനയ്ക്കാന്‍ നെട്ടോട്ടമോടേണ്ടിവരും. പ്രവര്‍ത്തിച്ചിരുന്ന 306 വിദേശമദ്യചില്ലറ വില്‍പ്പനശാലകളില്‍ 149 എണ്ണത്തിന് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ പൂട്ടുവീണു.ശേഷിക്കുന്നത്...