KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: തേക്കും മൂട്ടില്‍ 24 ലക്ഷം രൂപയുടെ നിരോധിത നോട്ടുകള്‍ പിടികൂടി. പഴയ 500, 1000 രൂപ നോട്ടുകളാണ് പിടികൂടിയത്. ഇന്നലെ തേക്കുംമൂട്ടില്‍ ഇന്നോവ കാറില്‍ പണം...

കുവൈത്ത് സിറ്റി:  ഇന്ത്യയില്‍നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് എമിഗ്രേറ്റ് സംവിധാനം ഉപയോഗിക്കണമെന്ന് കുവൈത്തിലെ സ്വകാര്യ ആശുപത്രികളോട് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാറിന്റെ കീഴിലുള്ള എമിഗ്രേറ്റ് സംവിധാനം വഴി മാത്രമേ...

ചെന്നൈ: പരിഭ്രാന്തി പരത്തി ചെന്നൈ നഗരത്തിലെ പ്രധാന റോഡില്‍ വീണ്ടും വിള്ളല്‍. അണ്ണാ ശാലയില്‍ ഭൂഗര്‍ഭ മെട്രോ റെയില്‍ നിര്‍മാണം നടക്കുന്നയിടത്തെ റോഡിലാണ് വിള്ളലുണ്ടായത്. കഴിഞ്ഞ ദിവസം...

തിരുവനന്തപുരം: ഒരുനേരത്തെ വിശപ്പടക്കാന്‍ കഷ്ടപ്പെടുന്ന നിരവധി പേരുണ്ട് നമ്മുടെ നാട്ടില്‍. പട്ടിണിക്കൊപ്പം രോഗവും കൂട്ടിനെത്തിയാല്‍ തളര്‍ന്നുപോകുന്നവരുമേറെ. ഉറ്റവരും ഉടയവരുമില്ലാതെ എല്ലാം സഹിക്കാന്‍ തയ്യാറാകുന്നവര്‍ക്കൊരു താങ്ങുണ്ടിവിടെ, രാജ്യത്തെ ഏറ്റവും...

തിരുവനന്തപുരം : നിയമസഭയുടെ അഞ്ചാം സമ്മേളനം ഏപ്രില്‍ 25 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രി സഭായോഗത്തിന്റേതാണ് തീരുമാനം. മുന്‍...

കുറവിലങ്ങാട്: മലയാറ്റൂര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാറും ലോറിയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. രണ്ടു കുട്ടികളടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 5.30ന് എം.സി.റോഡില്‍ കുറവിലങ്ങാട് പൊലീസ് സ്റ്റേഷന്...

തിരുവനന്തപുരം > ഭരണ മലയാളം എന്ന പേരില്‍ ഔദ്യോഗിക ഭാഷാ വകുപ്പ് തയ്യാറാക്കിയ ഓണ്‍ലൈന്‍ നിഘണ്ടുവും മൊബൈല്‍ ആപ്പും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ...

നടന്‍ അസീസിനെ ആക്രമിച്ചവര്‍ക്ക് ശിക്ഷ ലഭിക്കണമെന്ന് അജു വര്‍ഗീസ്. അസീസിന് നേരെയുണ്ടായ ആക്രമണത്തില്‍ താന്‍ ഞെട്ടിപ്പോയെന്നും അദ്ധേഹം പറഞ്ഞു. വെള്ളറടയ്ക്കു സമീപം ചാമവിളയിലെ ഒരു ക്ഷേത്രത്തിലെ ഉല്‍സവത്തോടനുബന്ധിച്ചുള്ള...

തിരുവനന്തപുരം: മലയാളഭാഷയെ സ്‌കൂളുകളില്‍ നിന്നും അകറ്റി നിര്‍ത്തുന്നവര്‍ക്കെതിരായ ഇടതുപക്ഷ സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളും ഇനിമുതല്‍ പത്താം ക്ലാസ് വരെ മലയാളെ നിര്‍ബന്ധമാക്കണം....

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ പാലിയേറ്റീവ് ട്രോമാകെയര്‍ യൂണിറ്റിനുള്ള ധനസമാഹരണം തുടങ്ങി. ഡി.വൈ.എഫ്.ഐ കൊല്ലം സൗത്ത് മേഖലയിലെ പന്തലായനി നോർത്ത് യൂണിറ്റിൽ നിന്നും പവിത്രൻ പട്ടേരി, ഗീത...