കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയായ 'ആവാസ്'-ന്റെ ജില്ലാതല ഉദ്ഘാടനവും ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണവും ഡിസംബര്‍ ഏഴിന് രാവിലെ 8...
തിരുവനന്തപുരം; കേരളത്തില്‍ മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി ഉയര്‍ത്തുന്നു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. ഇപ്പോള്‍ 21 വയസ്സാണ് മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി...
തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന് ഇനി കൂടുതല്‍ അധികാരങ്ങള്‍. പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി മൊഴിയെടുക്കുവാന്‍ ഏതു വ്യക്തിയേയും കമ്മീഷന് ഇനി വിളിച്ചു വരുത്താം. ഇതിനായി ബന്ധപ്പെട്ട നിയമം...
ഡല്‍ഹി: ജനിച്ചയുടന്‍ മരണം സംഭവിച്ചെന്ന് ഡല്‍ഹി മാക്സ് ആശുപത്രി വിധിയെഴുതിയ നവജാത ശിശു ആറ് ദിവസങ്ങള്‍ക്ക് ശേഷം മരണത്തിന് കീഴടങ്ങി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡല്‍ഹി ഷാലിമാര്‍ ബാഗിലുള്ള...
പേരാമ്പ്ര: ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ തിരുവാതിരയ്ക്ക് വിധിയെഴുതാന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട വിധികര്‍ത്താവും. ഒരുകൂട്ടും രക്ഷിതാക്കളും അധ്യാപകരും ഇയാളെ കൈയോടെ പിടികൂടിയതോടെ സംഘാടകര്‍ അടിയന്തരമായി വിധികര്‍ത്താവിനെ മാറ്റി. പേരാമ്പ്ര...
ആലപ്പുഴ: ഓഖി ചുഴലിക്കാറ്റ് മൂലമുണ്ടായ കടല്‍ക്ഷോഭം ദുരിതത്തിലായ മത്സ്യ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഒരാഴ്ചത്തെ റേഷന്‍ സൗജന്യമായി നല്‍കും. വിതരണം നടത്തുന്നു. റേഷന്‍ കാര്‍ഡില്‍ മത്സ്യതൊഴിലാളി എന്ന് രേഖപ്പെടുത്തിയിട്ടുള്ള...
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരിതബാധിതര്‍ക്കുള്ള സമഗ്ര നഷ്ടപരിഹാര പാക്കേജിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. അടിയന്തര നടപടികളും ദീര്‍ഘകാല പദ്ധതികളും ചേര്‍ന്നതാണ് പാക്കേജ്. പാക്കേജിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി...
കൊയിലാണ്ടി: പൊയിൽക്കാവ് വടക്കെപുതിയെടുത്ത് നാണി അമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുകുട്ടി കിടാവ്. സഹോദരൻ: കരുണാകരൻ നായർ.
പേരാമ്പ്ര: എന്തുസംഭവിക്കുമെന്ന ആകാംക്ഷയോടെ കാത്തിരുന്ന ജനക്കൂട്ടം. ജില്ലാ സ്കൂള്‍ കലോത്സവത്തിലെ കവാടത്തിനരികിലേക്കായി എല്ലാ കണ്ണുകളും. ആളിപ്പടരുന്ന തീയില്‍നിന്ന് നിമിഷങ്ങള്‍ക്കകം പുറത്തേക്ക് കടക്കുന്ന മാന്ത്രികന്‍. സുഹൃത്തുക്കളും നാട്ടുകാരും കൈയടിയോടെ മജീഷ്യന്‍...
കൊയിലാണ്ടി: ജില്ലാ ലൈബ്രറി കൗൺസിലിന്റെ 2017-18 വർഷത്തെ ജില്ലാ പ്രൊജക്ടിന്റെ ഭാഗമായി പ്രദീപൻ പാമ്പിരിക്കുന്നിന്റെ എരി എന്ന കൃതിയെ അടിസ്ഥാനമാക്കി കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറി പുസ്തകപെരുമ സംഘടിപ്പിച്ചു....
