വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി. ആറ് രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ 19 കിലോ സിലിണ്ടറിന്റെ വില 1812 ആയി. ഫെബ്രുവരി ഒന്നിന് കൊച്ചിയിൽ വാണിജ്യ സിലിണ്ടര്‍...
ഓട്ടോറിക്ഷയിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ സൗജന്യ യാത്ര എന്ന സ്റ്റിക്കർ പതിപ്പിക്കണമെന്ന മോട്ടോർ വാഹന വകുപ്പിന്റെ നടപടി ഇന്ന് മുതൽ നിലവിൽ. എതിർപ്പ് തുടർന്ന് തൊഴിലാളികൾ. സ്റ്റിക്കർ പതിച്ച്...
കോഴിക്കോട്: പയ്യോളിയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേലിയ കല്ലുവെട്ടുകുഴി ബാലകൃഷ്ണൻ്റെ മകൾ ആര്‍ദ്ര (24) ആണ് മരിച്ചത്. 2025 ഫിബ്രവരി രണ്ടിനായിരുന്നു ഇവരുടെ വിവാഹം....
കോഴിക്കോട് ദേശീയ ശാസ്ത്രദിനത്തിൽ മേഖലാ ശാസ്ത്ര കേന്ദ്രത്തിൽ ഭീമൻ ഗ്ലോബ് അനാച്ഛാദനം ചെയ്തു. മൂന്ന് മീറ്റർ വ്യാസമുള്ള കൂറ്റൻ ഗ്ലോബ് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു....
താമരശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിൻ്റെ മരണത്തിൽ വിശദമായ വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മുഹമ്മദ് ഷഹബാസ് എന്ന...
കാരുണ്യ കെആർ 695 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒന്നാം സമ്മാനം 80 ലക്ഷം രൂപ. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. 40 രൂപയാണ്...
കക്കട്ടിൽ: മഹാശിവരാത്രിയോടനുബന്ധിച്ച് അമ്പലക്കുളങ്ങര ശ്രീ പാർവതി ക്ഷേത്രത്തിലേക്ക് ഇളനീർ വരവ് ഘോഷയാത്ര നടത്തി. തുടർന്ന് അഭിഷേകവും പ്രഭാഷണവും മാതൃസമിതിയുടെ തിരുവാതിരയും അരങ്ങേറി. മധുസൂദനൻ വളയം, കുനിയിൽ അനന്തൻ,...
താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ പത്താം ക്ലാസുകാരൻ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിൻ്റെ മകൻ മുഹമ്മദ് ഷഹബാസ് ആണ് മരണത്തിന് കീഴടങ്ങിയത്. ഇന്ന്...
കൊയിലാണ്ടി: മൂടാടി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ വടക്കയിൽ മുക്ക് എളമ്പിലാട് സ്കൂൾ റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ്...
ചേമഞ്ചേരി: കൊളക്കാട് വാഴവളപ്പിൽ കല്ല്യാണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ ഗുരുക്കൾ. മക്കൾ: ബാലകൃഷ്ണൻ. ശശി അമ്പാടി (CPI(M) കാഞ്ഞിലശ്ശേരി നോർത്ത് ബ്രാഞ്ച് അംഗം), പരേതയായ...