KOYILANDY DIARY.COM

The Perfect News Portal

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ ഫ​ലം ഇ​ന്ന്. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പി​ആ​ർ ചേം​ബ​റി​ൽ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ്ര​ഫ.​സി.​ ര​വീ​ന്ദ്ര​നാ​ഥ് ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തും. www.kerala.gov.in, www.dhsekerala.gov.in,...

കൊയിലാണ്ടി: പത്ര വിതരണകാരന്റെ കാലും, കൈയ്യും തല്ലിയൊടിച്ചു. ചേലിയയിലെ ഹരിദാസ പണിക്കരുടെ (55) കൈയ്യും, കാലുമാണ് ഇന്നു പുലർച്ചെ ഒരു സംഘം ആളുകൾ തല്ലി യൊടിച്ചത്. പുലർച്ചെ...

നാദാപുരം: കിണര്‍ വൃത്തിയാക്കാനായി കിണറില്‍ ഇറങ്ങിയ യുൂവാക്കൾ കരക്ക് കയറാകാനാകാതെ കിണറില്‍ അകപ്പെട്ടു. ചേലക്കാട് നിന്നെത്തിയ ഫയര്‍ ഫോഴ്സ് സംഘം ഇവരെ രക്ഷപ്പെടുത്തി. ഇയ്യംകോട് ഇന്നലെ വൈകുന്നേരം...

കൊയിലാണ്ടി: കരാറുകാര്‍ പൂര്‍ത്തിയാക്കാതെ നിറുത്തിപ്പോയ റോഡ് പണി നടുവത്തൂരിലെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കി.കിഴരിയൂര്‍ പഞ്ചായത്തിലെ മഠത്തില്‍ താഴനടുവത്തൂര്‍ യു.പി.സ്കൂള്‍ റോഡാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തര്‍ ഏറ്റെടുത്ത്...

കൊയിലാണ്ടി: വീട്ട് മുറ്റത്ത് നിർത്തിയിട്ട ബൈക്ക് റോഡിലേക്ക് മാറ്റി അജ്ഞാതർ തീവെച്ചു നശിപ്പിച്ചു. ബൈക്ക് പൂർണ്ണമായും കത്തിയമർന്നു. കത്തിച്ചതിന് ശേഷം റീത്ത് വെക്കുകയും ചെയ്തു. ആർദ്ധരാത്രിയായിരുന്നു സംഭവം....

കൊയിലാണ്ടി: എസ്. എസ്. എൽ. സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ ആതിരയെ കൊയിലാണ്ടി ബപ്പൻകാട് കൂട്ടായ്മ ഉപഹാരം നൽകി ആദരിച്ചു....

കൊയിലാണ്ടി: കെ.എസ്.ഇ.ബി. റിട്ട: അക്കൗണ്ട്സ് ഓഫീസർ കൊരയങ്ങാട് തെരു പടിഞ്ഞാറെ തലക്കൽ പി.കെ.രാമകൃഷ്ണൻ (78) നിര്യാതനായി (മുണ്ടോത്ത്, കക്കഞ്ചേരി പൗർണ്ണമിയിൽ)    ഭാര്യ: പ്രസന്നകുമാരി.  മക്കൾ: ബിന്ദു, സിന്ധു,...

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിലെ വെങ്ങളം ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം ഇരു മുന്നണികളും ബി.ജെ.പി.യും ശക്തമാക്കി. നേരത്തെ ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫ്. ഇന്ദിരാ വികാസിന് സർക്കാർ...

കൊയിലാണ്ടി:  സംസ്ഥാന സർക്കാരിന്റെ ഹരിത മിഷൻ ശുചീകരണ യജ്ഞം പദ്ധതിയുടെ ഭാഗമായി CPI(M) കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊല്ലംചിറയുടെ ശുചീകരണത്തിന് തുടക്കം കുറിച്ചു. CPI(M) കോഴിക്കോട്...

തിരുവനന്തപുരം: ജിഷ്ണു പ്രണോയ് കേസില്‍ നിര്‍ണായക തെളിവായി കണ്ടെത്തിയ രക്തക്കറയില്‍ നിന്ന് ഡി.എന്‍.എ വേര്‍തിരിച്ചെടുക്കാനായില്ല. ജിഷ്ണു പഠിച്ച നെഹ്റു എന്‍ജിനീയറിങ് കോളജിലെ ഇടിമുറിയില്‍ നിന്നും ലഭിച്ച രക്തക്കറയാണ്...