കൊയിലാണ്ടി: നടേരി മുത്താമ്പിയിൽ പുളിക്കൂൽ കുന്നിൽ ബീവറേജ് ഔട്ട്ലറ്റ് സ്ഥാപിക്കുന്നതിനെതിരെ ബീവറേജ് ഔട്ട്ലറ്റ് പ്രതിരോധ സമിതി 16 ദിവസമായി നടത്തിവന്ന രാപ്പകൽ സമരം അവസാനിച്ചു. തിരുവനന്തപുരത്ത് വെച്ച്...
കൊയിലാണ്ടി: നഗരസഭ ശുചിത്വ മിഷൻ വാർഡ്തല ശിൽപശാല മെയ് 6ന് നടക്കും. അതിന്റെ ഭാഗമായി രാവിലെ 7 മുതൽ 9 വരെ നഗരത്തിൽ ശുചിത്വ ഹർത്താൽ നടത്തുo....
ബാലുശ്ശേരി: അഞ്ചരലിറ്റര്‍ വിദേശമദ്യവുമായി കരുമല കെട്ടിന്‍പുറായില്‍ കെ.പി. സതീശനെ ബാലുശ്ശേരി എസ്.ഐ. കെ. നൗഫലും സംഘവും പിടികൂടി അഞ്ഞൂറിന്റെ പതിനൊന്ന് കുപ്പികളാണ് പിടിച്ചെടുത്തത്. ഇയാളെ പേരാമ്പ്ര കോടതിയില്‍ റിമാന്‍ഡ്...
കൊയിലാണ്ടി: പ്രഭാത് പുസ്തകോത്സവവും സാഹിത്യോത്സവവും മേയ് മൂന്ന് മുതല്‍ ഏഴുവരെ കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. കഥ, കവിതാ ക്യാമ്പ്, സെമിനാര്‍, പ്രഭാഷണം,...
മൂന്നാര്‍: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം.എം മണി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് മൂന്നാറില്‍ പെമ്പളൈ ഒരുമൈയുടെ നേതൃത്വത്തിലുള്ള സമരം ഏഴാം ദിവസം പിന്നിടുന്നു. കഴിഞ്ഞ ഞായറാഴ്ച്ചയാണ്...
കോഴിക്കോട്: നീണ്ട കാലയളവിനു ശേഷം മലയാള മണ്ണിലേക്ക് മികച്ച നടിക്കുള്ള ദേശീയ പട്ടം കൊണ്ടുവന്ന കോഴിക്കോട്ടുകാരി സുരഭി ലക്ഷ്മിക്ക് നഗര പൗരാവലിയുടെ സ്നേഹോഷ്മള സ്വീകരണം. കോഴിക്കോട് ടാഗോര്‍...
നടന്‍ ജയസൂര്യക്ക് ഷൂട്ടിങിനിടെ പരുക്ക്. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റര്‍ വി പി സത്യന്റെ ജീവിതകഥ പറയുന്ന ക്യാപ്റ്റന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ജയസൂര്യക്ക് പരുക്കേറ്റത്....
തിരുവനന്തപുരം/കൊച്ചി: തിരുവനന്തപുരത്തും എറണാകുളത്തുമായി കുളിക്കാനിറങ്ങിയ നാലുപേര്‍ മുങ്ങി മരിച്ചു. തിരുവനന്തപുരത്ത് വെള്ളായണി കായലില്‍ കുളിക്കാനിറങ്ങിയ നരിവാമൂട് സ്വദേശികളായ വിഷ്ണു (24), ശംഭു (15) എന്നിവരാണ് മരിച്ചത്. എറണാകുളം...
തിരുവനന്തപുരം: തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി ലഭിക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. ഇതുസംബന്ധിച്ച് എക്സ്പ്ലോസീവ് വിഭാഗത്തിന്റെ ഉറപ്പ് ലഭിച്ചതായി മന്ത്രി പറഞ്ഞു. എക്സ്പ്ലോസീവ് വിഭാഗത്തിന്റെ തീരുമാനം ഇന്ന്...
തിരുവനന്തപുരം: ഇന്ന് മുതല്‍ സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളം. സെക്രട്ടറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങളില്‍ ഭാഷ പൂര്‍ണമായും മലയാളമാകും. വിവിധ...