തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ ഡിവിഷന് ഓഫീസില്‍ സൈബര്‍ ആക്രമണം. ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്ത ശേഷം പണം ആവശ്യപ്പെടുന്ന വാനാക്രൈ റാന്‍സംവെയറിന്റെ ( WannaCry Ransomware ) ആക്രമണമാണ്...
ആലപ്പുഴ: ചെങ്ങന്നൂരില്‍ കെ.എസ്.ആര്.ടി.സി ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. ചെങ്ങന്നൂരിലെ കാരക്കാട്ടാണ് സംഭവം. തിരുവല്ല കല്ലൂപ്പാറ സ്വദേശി സജിമാത്യു, സഹോദരിയുടെ മകന് ദിബാന്‍ വര്‍ഗീസ്...
കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഇന്‍ര്‍വ്യൂ മേയ് 26-ന് 10 മണിക്ക് നടക്കും.
കൊയിലാണ്ടി: കേളപ്പജി സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പത്മശ്രീ നേടിയ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായരെ സംവിധായകന് ഹരിഹരന് ആദരിക്കും. മെയ് 25-ന് മൂന്ന് മണിക്ക് മൂടാടി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം വിതരണത്തിന്റെ ഒന്നാംഘട്ടം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. യൂണിഫോം രണ്ട് സെറ്റ് വീതം നല്‍കുന്നതിനാണ് പദ്ധതി...
തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ പാഠ്യപദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി എട്ട് പാഠപുസ്തകങ്ങളും അധ്യാപക കൈപ്പുസ്തകങ്ങളും പ്രീ സ്കൂള്‍ അധ്യാപക സഹായി കളിപ്പാട്ടവും മുഖ്യമന്ത്രി പിണറായി...
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിലെ വെങ്ങളം ഡിവിഷനിൽ നിന്ന് ഉപതെരെഞ്ഞെടുപ്പിൽ വിജയിച്ച ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി പി.ടി നാരായണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബ്ലോക്ക് പഞ്ചായത്ത് വൈസ്...
കൊയിലാണ്ടി: കേരളാ ഫീഡ്സിന്റെ തിരുവങ്ങൂർ യൂണിറ്റിൽ വ്യാവസായിക ഉത്പാദനം ആരംഭിക്കുന്നതിന് മുമ്പെ തൊഴിൽ പ്രശ്നം ഉടലെടുത്തുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് കമ്പനി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. തൊഴിലാളികളെ...
കൊയിലാണ്ടി: മാതൃഭാഷയ്ക്കുവേണ്ടിയുള്ള പോരാട്ടം ജനതയുടെ വിമോചനപോരാട്ടമാണെന്ന് എം.എന്‍. കാരശ്ശേരി. അഞ്ചാമത് പ്ലാവില സാഹിത്യപുരസ്കാരം ഡോ. പി. പവിത്രനും ഡോ. കെ.വി. മോഹന്‍കുമാറിനും നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.വി....
നടുവണ്ണൂര്‍: ജലനിധിയുടെ പ്രവര്‍ത്തനം പഠിക്കാന്‍ പഞ്ചാബില്‍ നിന്നുള്ള വിദഗ്ധസംഘം നടുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്തിലെത്തി. പഞ്ചാബിലെ ഗ്രാമീണ ജല-ശുചിത്വ പദ്ധതി ടീമംഗങ്ങളാണ് തിങ്കളാഴ്ച രണ്ടു മണിയോടെ ഗ്രാമപ്പഞ്ചായത്ത് ഓഫീസ് സന്ദര്‍ശിച്ചത്....