KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ഞാണംപൊയില്‍ ആറാം കണ്ടത്തില്‍ ബാലന്‍നായര്‍ (78) നിര്യാതനായി. സഹോദരങ്ങള്‍: നാരായണന്‍ നായര്‍, ഗോവിന്ദന്‍ നായര്‍, പരേതയായ മാധവി അമ്മ.

കൊയിലാണ്ടി: കുറുവങ്ങാട് വടേക്കര മമ്മദ്‌കോയ (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ബീവി, റാസിയ, ഹമീദ്, പരേതനായ ബഷീർ. മരുമക്കൾ: ഹംസ, റഹിം, സറീന.

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ കോഴികുളത്തിൽ നിർമിക്കുന്ന അംഗനവാടിയുടെ ശിലാസ്ഥാപനകർമം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി. അബ്ദുള്ള നിർവഹിച്ചു. വാർഡ് മെമ്പർ സാബിറ തറമ്മൽ അദ്ധ്യക്ഷത വഹിച്ച...

കൊച്ചി> എറണാകുളം ജില്ലയിലെ മുതിര്‍ന്ന സിപിഐ എം നേതാവും പാര്‍ട്ടി പറവൂര്‍ ഏരിയ കമ്മിറ്റി അംഗവുമായ പെരുവാരം തേനത്തില്‍  വീട്ടില്‍ കെ എന്‍ നായര്‍ അന്തരിച്ചു. 84...

തിരുവനന്തപുരം: മദ്യശാലകൾ വീണ്ടും തുറക്കാനുള്ള ഓർഡിനൻസിൽ ഗവർണ‌ർ ജസ്റ്റിസ് പി. സദാശിവം ഒപ്പുവച്ചു. പുതിയ ഓർഡിനൻസ് പ്രകാരം ഇനിമുതൽ മദ്യശാലകൾ തുടങ്ങാൻ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ട....

കുന്ദമംഗലം: ബുധനാഴ്ച ഉച്ചയ്ക്ക് പടനിലം വളവിൽ വെച്ച് കാറിടിച്ച് മരിച്ച കൂട്ടുകാർക്ക് സഹപാഠികൾ കണ്ണീരോടെ യാത്രാമൊഴി നൽകി. സ്ക്കൂളിലെ ആദ്യ പ്രവൃത്തിദിനത്തിൽ പുതിയ ചെരുപ്പ് വാങ്ങുന്നതിനാണ് സുഹൃത്തുക്കളും...

മുക്കം: ആടിയും പാടിയും സ്കൂളിൽ പ്രവേശനോത്സവം തിമിർക്കുമ്പോൾ ബസ് സ്റ്റാൻഡിൽ പ്ലക്കാർഡുകളുമേന്തി ഒരു കൂട്ടം കുട്ടികളെത്തിയത് കൗതുകമായി. പ്രവേശനോത്സവത്തിന്റെ ഭാഗമായി ചിലർ ബസ് സ്റ്റാൻഡിലും ലഡു വിതരണം...

കോഴിക്കോട്: അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വിദ്യാർത്ഥികളെ വഞ്ചിക്കുകയും സർട്ടിഫിക്കറ്റുകൾ തടഞ്ഞുവയ്ക്കുകയും ചെയ്തെന്ന് ആരോപിച്ച് മാവൂർ റോഡിൽ പ്രവർത്തിക്കുന്ന എയിൻഫിൽ എന്ന സ്ഥാപനത്തിലെ വിദ്യാർത്ഥിനികൾ അനിശ്ചിതകാല നിരാഹാര സമരം...

കോഴിക്കോട്: മാളിക്കടവ് ജനറൽ ഐ.ടി.ഐയിൽ എ.സി.ഡി.യിൽ ദിവസവേതനാടിസ്ഥാനത്തിൽ ജൂനിയർ ഇൻസ്ട്രക്ടറെ (ഗസ്റ്റ്) നിയമിക്കുന്നു. എൻജിനീയറിംഗ് ബ്രാഞ്ചിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും/ എൻജിനീയറിംഗ് ബിരുദവും ഒരു...

കൊയിലാണ്ടി: നഗരസഭതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നടേരി മരുതൂര്‍ ഗവ. എല്‍.പി. സ്‌കൂളില്‍ നടന്നു. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും നഗരസഭയുടെ പഠനോപകരണങ്ങളുടെ വിതരണം തുടങ്ങിക്കൊണ്ട് നഗരസഭ ചെയര്‍മാന്‍ അഡ്വ:...