KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് ലഭ്യമാക്കാനുള്ള കെ-ഫോണ്‍ പദ്ധതി 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1000 കോടി ചിലവിലാണ് കെ-ഫോണ്‍ പദ്ധതി തയ്യാറാകുന്നത്. ഇതിന്‍റെ ഭാഗമായി...

കൊയിലാണ്ടി: മുനിസിപ്പൽ മുസ്ലീം ലീഗ് റിലീഫ് കമ്മിറ്റി പെരുവെട്ടൂരിൽ നിർമ്മിച്ച ബൈത്തുറഹ്മയുടെ താക്കോൽ ദാനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. വി.പി. ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത...

കൊയിലാണ്ടി: അരിക്കുളം കുന്നോത്ത് മുക്കിൽ വീട്ടിൽ വെച്ച് വ്യാജവാറ്റു നടത്തുകയായിരുന്ന യുവാവിനെ കൊയിലാണ്ടി എസ്.ഐ.സി.കെ.രാജേഷും സംഘവും പിടികൂടി. കരിയാത്ത് കാസിം (36) നെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരം...

കൊയിലാണ്ടി: പന്തലായനി യുവജന കലാസമിതിയുടെ നേതൃത്വത്തിൽ അധ്യാപകനും, കലാസാംസ്‌ക്കാരിക പ്രവർത്തകനും ചെറുകഥാ അവാർഡ് ജേതാവുമായിരുന്ന കെ. വി. പ്രഭാകരൻ മാസ്റ്ററുടെ അഞ്ചാം ചരമ വാർഷികം സമുചിതമായി ആചരിച്ചു....

കൊയിലാണ്ടി: ജവഹർ ബാലജനവേദി കൊയിലാണ്ടി മണ്ഡലംസഭ കിളിക്കൂട്ടം 2017 ഏകദിന ക്യാമ്പ് രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. ഉജ്ജയനിയിൽ നടന്ന പരിപാടിയിൽ പയറ്റുവളപ്പിൽ മനോജ് അദ്ധ്യക്ഷതവഹിച്ചു. ചടങ്ങിൽ...

കൊയിലാണ്ടി: നഗരസഭ 31 ാം ഡിവിഷൻ കോതമംഗലം തച്ചംവെള്ളി മീത്തൽ അംഗൻവാടി കലോത്സവം വിപുലമായി കൊണ്ടാടി. കോതമംഗലം ജി.എല്.പി. സ്‌കൂളിൽ നടന്ന പരിപാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ്...

കൊയിലാണ്ടി:  സംസ്ഥാന സർക്കാരിന്റെ ജലസംരക്ഷണം ഹരിത കേരളം 2017  പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ 28ാം ഡിവിഷനിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ മഴക്കുഴി നിർമ്മാണം ആരംഭിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ്...

കൊയിലാണ്ടി: പഴയ സ്റ്റാന്റിൽ വെച്ച് സ്വർണാഭരണം കളഞ്ഞു കിട്ടിയിട്ടുണ്ട്.  ഉടമസ്ഥർ തെളിവ് സഹിതം കൊയിലാണ്ടി ട്രാഫിക് പോലീസിനെ ബന്ധപ്പെടണമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

കൊയിലാണ്ടി: നഗരസഭ കുറുവങ്ങാട് കുടുംബശ്രീ-അംഗൻവാടി നേതൃത്വത്തിൽ ബാലസൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റംങ് കമ്മറ്റി ചെയർമാൻ കെ....

കല്‍പ്പറ്റ: ഔഷധ വ്യാപാരികള്‍ മെയ്‌ 30ന് രാജ്യവ്യാപകമായി കടകളടച്ച് സമരം ചെയ്യുമെന്ന് ഓള്‍ കേരള കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാകമ്മിറ്റി പത്ര  സമ്മേളനത്തില്‍ അറിയിച്ചു....