KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി:  ബ്ലഡ് ഡോണേർസ് കേരളയുടെ കൊയിലാണ്ടി യൂണിറ്റ് നിലവിൽ വന്നു. കൊയിലാണ്ടി പുതിയ ബസ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങ്‌ നഗരസഭാ ചെയർമാൻ അഡ്വ:  കെ. സത്യൻ ഉൽഘാടനം...

വടകര: ശക്തമായ മഴയോടൊപ്പം ചുഴലിക്കാറ്റും. താലൂക്കില്‍ കനത്ത നഷ്ടം. വടകരയില്‍ താഴെ പുത്തൂര്‍ രാമകൃഷ്ണന്റെ വീട് മഴയില്‍ തകര്‍ന്നു. മേല്‍ക്കൂരയും ഒരു ഭാഗവും അമര്‍ന്ന നിലയിലാണ്. കൂലിപ്പണിക്കാരനായ...

കോഴിക്കോട്: പാറോപ്പടിയിലെ അഖില്‍ ഓട്ടോ ഗാരേജ് ജീവനക്കാരനായ അഭിജിത്ത് വീണുകിട്ടിയ മൂന്നു പവന്‍ സ്വര്‍ണാഭരണം അവകാശിക്ക് തിരിച്ചേല്‍പ്പിച്ചു. പാറോപ്പടി സൗപര്‍ണ്ണിക പെട്രോള്‍ പമ്പില്‍ നിന്നാണ് സ്വര്‍ണ്ണ ബ്രേയ്സ്...

കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയില്‍ വന്‍ നികുതി വെട്ടിപ്പ് നടത്തിയതായി ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി. താര നിശകളില്‍ നിന്നുള്ള യഥാര്‍ത്ഥ വരുമാനം, ജീവകാരുണ്യ...

കോട്ടയം: അനാഥാലയത്തിലെ അന്തേവാസികളായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ നടത്തിപ്പുകാരന്‍ ഒളിവില്‍. പാമ്പാടി ആശ്വാസഭവന്‍ നടത്തിപ്പുകാരന്‍ ജോസഫ് മാത്യുവിനെതിരെയാണ് (60) കേസ്. ജില്ലാ പൊലീസ് ചീഫ് എന്‍.രാമചന്ദ്രന്...

കല്‍പ്പറ്റ: ബാണാസുരസാഗര്‍ അണക്കെട്ടില്‍ വീണ് മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. നെല്ലിപ്പൊയില്‍ കാട്ടിലത്തുവീട്ടില്‍ ചന്ദ്രന്റെ മകന്‍ സച്ചിന്റെ (20) മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. താമരശ്ശേരി...

കോഴിക്കോട് : സ്ത്രീകള്‍ അംഗങ്ങളായുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശമയച്ച കുടുംബശ്രീ അസിസ്റ്റന്റ് മിഷന്‍ കോര്‍ഡിനേറ്റര്‍ക്കെതിരെ നടപടി. കോഴിക്കോട് ജില്ലാ കുടുംബശ്രീ അസിസ്റ്റന്റ് മിഷന്‍ കോര്‍ഡിനേറ്റര്‍ എം....

തൃശ്ശൂര്‍: തൃശൂര്‍ അങ്കണം സാംസ്കാരിക വേദി ചെയര്‍മാന്‍ ആര്‍ ഐ ഷംസുദ്ദീന്‍ അന്തരിച്ചു. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. തൃശൂര്‍ കേന്ദ്രീകരിച്ച്‌ സാഹിത്യകാരന്‍മാര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിലും...

കൊയിലാണ്ടി: നിയമങ്ങളും, നിയമപാലകരും എന്ന പഠനപ്രവർത്തനത്തിന്റെ ഭാഗമായി മൂടാടി വീമംഗലം യു.പി സ്‌ക്കൂളിലെ വിദ്യാർത്ഥികൾ കൊയിലാണ്ടി പോലീസ് സ്‌റ്റേഷൻ സന്ദർശിച്ചു. റോഡ് സുരക്ഷാ കൈപ്പുസ്തകം, മധുര പലഹാരം...

കൊയിലാണ്ടി: കർക്കിടക മാസത്തിലെ പിതൃതർപ്പണച്ചടങ്ങുകൾക്ക് താലൂക്കിലെ പുണ്യ കേന്ദ്രങ്ങളായ ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. മൂടാടി ഉരുപുണ്യകാവ് ക്ഷേത്രം, കണയങ്കോട് കുട്ടോത്ത് സത്യനാരായണ ക്ഷേത്രം, കൊയിലാണ്ടി ഉപ്പാലക്കണ്ടി...