KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം മുതലപ്പൊഴിയിൽ പൊഴി മുറിക്കൽ ഇന്ന് ആരംഭിക്കും. വലിയ താങ്ങു വള്ളങ്ങൾ ഉൾപ്പെടെയുള്ള യാനങ്ങൾ പോകാനാകും വിധമാണ് പൊഴി മുറിക്കുന്നത്. ഹാർബർ വിഭാഗം ഉദ്യോഗസ്ഥർ കാര്യങ്ങൾ പറഞ്ഞ്...

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി തസ്ലീമ സുൽത്താനയുടെ ഫോണിൽ നിന്ന് ഷൈൻ ടോം ചാക്കോയുമായുള്ള ചാറ്റ് നീക്കിയ നിലയിൽ. ശ്രീനാഥ് ഭാസിയോട്...

കൊയിലാണ്ടി: സുവർണ്ണ ജൂബിലി നിറവിലുള്ള പൂക്കാട് കലാലയത്തിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 23 മുതൽ 28 വരെ ആറു ദിവസങ്ങളിലായി കുട്ടികൾക്കായി അവധിക്കാല സർഗ്ഗ സംഗമം സംഘടിപ്പിക്കുന്നു. പ്രശസ്ത...

ഷൈൻ ടോം ചാക്കോക്കെതിരെ വിൻസി അലോഷ്യസ് പരാതി നൽകിയ സംഭവം ഒത്തുതീർപ്പിലേക്കെന്ന് സൂചന. പരാതിയില്ലെന്നും തനിക്കുണ്ടായ ബുദ്ധിമുട്ടാണ് പറഞ്ഞതെന്നും വിൻസി മൊഴി നൽകിയതായാണ് വിവരം. ഐസിസി റിപ്പോർട്ട്...

കേന്ദ്രസർക്കാർ അവഗണിച്ച ഗ്ലോബൽ സിറ്റി പദ്ധതിയുമായി മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാർ. അയ്യമ്പുഴയിൽ നടന്ന ഭൂവുടമകളുടെ യോഗത്തിലാണ് മന്ത്രി പി രാജീവ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. അതേസമയം...

കൊയിലാണ്ടി: ചേലിയ നരിപ്പുനത്തിൽ താഴെ 'ഷെറിൻ വില്ലയിൽ' താമസിക്കും മേപ്പാടകത്ത് അബ്ദുള്ള (77) നിര്യാതനായി. മക്കൾ: നസീമ, സീനത്ത്, ഹനീഫ. മരുമക്കൾ: അലി, ഉമ്മർ, ഹസീന.  സഹോദങ്ങൾ:...

കൊയിലാണ്ടി: മേലൂർ എരഞ്ഞിവയൽകുനി ബാലകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷംന. ഷൈനേഷ്, പരേതയായ ഷൈനി. മരുമകൻ: സജിത്ത്. സഹോദരങ്ങൾ: ജാനകി, പരേതയായ ലീല. 

മലപ്പുറം തിരൂരിൽ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവതി പോക്സോ കേസിൽ അറസ്റ്റിൽ. പീഡന ശേഷം വീഡിയോ പകർത്തി കുട്ടിയെ യുവതി ഭീഷണിപ്പെടുത്തുകയായിരുന്നു. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ്...

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. സ്വർണ്ണവില ആദ്യമായി 74000 കടന്നു. ഇന്ന് കൂടിയത് 2200 രൂപ. ഒരു പവന് 74320 രൂപയായി. ഗ്രാമിന് 275 രൂപയും...

താമരശ്ശേരി ഷഹബാസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട് ജുവനൈൽ ഹോമിൽ കഴിയുന്ന കുട്ടികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും. കോഴിക്കോട് സെഷൻസ് കോടതി കുറ്റാരോപിതരായ ആറു...