KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം. കഴിഞ്ഞദിവസം രണ്ടു പേർ മരിച്ചത് അമീബിക് മസ്തിഷ്കജ്വരത്തെ തുടർന്നെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം സ്വദേശികളുടെ മരണമാണ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച്...

വേടനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കുടുംബം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറി. പരാതിയിൽ അന്വേഷണം നടത്താൻ...

മലപ്പുറം: മദ്യ ലഹരിയിൽ മുക്കം പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ യുവാവ് അറസ്റ്റില്‍. മലപ്പുറം കിഴിശ്ശേരി തൃപ്പനച്ചി സ്വദേശി അബൂബക്കർ സിദ്ദിഖ് ആണ് അറസ്റ്റിലായത്....

തിരുവനന്തപുരം: മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയില്‍ എത്തില്ല. നിയമസഭയില്‍ വരാന്‍ പാടില്ലെന്നാണ് പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ...

കോഴിക്കോട് വിജിൽ നരഹത്യ കേസിൽ റിമാൻഡിൽ കഴിയുന്ന 3 പ്രതികൾക്കായി എലത്തൂർ പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കൊയിലാണ്ടി കോടതിയിലാണ് കസ്റ്റഡി...

പാലിയേക്കരയിലെ ടോള്‍ പിരിവ് പുനരാരംഭിക്കുന്നതിൽ ഹൈക്കോടതിയുടെ അന്തിമ തീരുമാനം ഇന്ന്. ടോൾ പിരിവ് മരവിപ്പിച്ച ഉത്തരവ് ഇന്നുവരെ ഹൈക്കോടതി നീട്ടിയിരുന്നു. ഇടപ്പള്ളി - മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സപ്തംബര്‍ 16 ചൊവ്വാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് അടുക്കത്ത് നാരായണൻ നായർ (65) നിര്യാതനായി. ഭാര്യ: സുമതി (കുന്നത്തറ). മക്കൾ: നിൻസി (എക്സ്ട്രാ സൂപ്പർമാർക്കറ്റ് കൊയിലാണ്ടി), നിധീഷ് (മലബാർ ഗോൾഡ്), മരുമകൻ: അനീഷ്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 16 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന   ഒപികളും ഡോക്ടർമാരും സേവനങ്ങളും. . . 1. എല്ലുരോഗ വിഭാഗം ഡോ. റിജു. കെ. പി  (10.30...

കൊയിലാണ്ടി: മൂടാടി, പാലക്കുളം എടക്കണ്ടി ബാബു (53) നിര്യാതനായി. പരേതനായ സാമിക്കുട്ടിയുടെയും ദേവിയുടെയും മകനാണ്. മക്കൾ: അഭിനവ്, അഞ്ജലി. സഹോദരങ്ങൾ: സുമതി (മേപ്പയൂർ), നിർമ്മല (കടലൂർ), ശോഭന...