KOYILANDY DIARY.COM

The Perfect News Portal

മ​ങ്കൊ​മ്പ്‌: വീ​ടി​നു​ള്ളി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രി യു​വ​തി പീ​ഠ​ന​ത്തി​നി​ര​യാ​യെ​ന്നു പ​രാ​തി. നെ​ടു​മു​ടി സ്വ​ദേ​ശി​നി യു​വ​തി​യു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് ക​സ്റ്റ​ഡി​യി​ലാ​യ ഭ​ര്‍​തൃ​പി​താ​വി​നെ റി​മാ​ന്‍​ഡു ചെ​യ്തു. സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ഏ​താ​നും ദി​വ​സം...

തിരുവനന്തപുരം: സാമൂഹികപ്രവര്‍ത്തക അശ്വതിയുടെ പരാതിയില്‍ വനിതാ കമ്മീഷന്‍ കേസ് എടുത്തു. സാമൂഹികമാധ്യമങ്ങളില്‍ വേട്ടയാടുന്നു എന്നു കാണിച്ച്‌ അശ്വതി കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കമ്മീഷന്‍ കേസ്...

കാട്ടിക്കുളം: ലഹരിവസ്തുക്കള്‍ കടത്തുന്ന സംസ്ഥാന തലവനെ 11500 മയക്ക് ഗുളികകളുമായി എക്സൈസ് അറസ്റ്റ് ചെയ്തു. എക്സൈസ് സിഐ ടി. അനില്‍കുമാര്‍ എസ്‌ഐ മാരായ എം. കൃഷ്ണന്‍കുട്ടി സുനില്‍...

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ ഒരു വിഭാഗം കയറ്റിറക്ക് കരാര്‍ തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തി. എയര്‍ ഇന്ത്യാ ഗ്രൗണ്ട് ഹാന്‍ഡിലിങ്ങ് വിഭാഗത്തിലെ കരാര്‍ തൊഴിലാളികളാണ് പണിമുടക്കിയത്. തുടര്‍ച്ചയായി...

കോഴിക്കോട്: വയോജന പരിചരണ പദ്ധതിയുമായി കുടുംബശ്രീ. ഹര്‍ഷം എന്ന പേരില്‍ 1000 വളന്‍റിയര്‍മാര്‍ക്ക് കുടുംബശ്രീയുടെ പരിശീലന പരിപാടി കോഴിക്കോട് തുടങ്ങി. വെബ് സൈറ്റിലൂടെയോ കോള്‍ സെന്‍ററിലൂടെയോ സേവനത്തിന് സമീപിക്കാന്‍ ...

തൃശൂര്‍: തൃശൂര്‍ വെളളിക്കുളങ്ങരയില്‍ യുവതിയെ ഭര്‍ത്താവ് തീകൊളുത്തിക്കൊന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു. ജില്ലാ പൊലീസ് മേധാവി മൂന്നാഴ്ചയ്ക്ക് അകം റിപ്പോര്‍ട്ട് നല്‍കണം. കുടുംബശ്രീ...

ഡല്‍ഹി > ഷുഹൈബ്‌ വധത്തില്‍ സിബിഐ അന്വേഷണം സ്‌റ്റേ ചെയ്‌ത ഹൈക്കോടതി നടപടി ശരിവച്ച്‌ സുപ്രീം കോടതി. ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സ്റ്റേ നീക്കണമെന്ന...

ഡല്‍ഹി: യൂണിവേഴ്‌സിറ്റി അധ്യാപകര്‍ക്ക് 2021 മുതല്‍ പി.എച്ച്‌.ഡി നിര്‍ബന്ധമാക്കുന്നു. അസിസ്റ്റന്റ് പ്രൊഫസര്‍ മുതലുള്ള തസ്തികകള്‍ക്കാണ് പി.എച്ച്‌.ഡി നിര്‍ബന്ധമാക്കുന്നതെന്ന് സംബന്ധിച്ചുള്ള കരട് രേഖ മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നാണ്...

കുന്നംകുളം: ഒരാഴ്ച മുമ്പ്‌ കാണാതായ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരികളായ യുവതികളെ ബംഗളുരുവില്‍ കണ്ടെത്തി. കുന്നംകുളം കേന്ദ്രമായ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ പാറന്നൂര്‍, ഒല്ലൂര്‍ സ്വദേശിനികളാണ് ഇരുവരും....

തിരുവനന്തപുരം: ലിഗ കേസില്‍ വ‍ഴിത്തിരിവ്. ലിഗയെ കായല്‍മാര്‍ഗം കണ്ടല്‍കാട്ടിലേക്ക് കൂട്ടികൊണ്ടുപോയ ആളെ പൊലീസ് തിരിച്ചറിഞ്ഞു. ബോട്ടിംഗ് നടത്താനെന്ന് പറഞ്ഞ് ലിഗയെ കാട്ടിലേക്ക് കൊണ്ട് പോകുകയായിരുന്നു എന്ന് കസ്റ്റഡിയിലുള്ളയാള്‍...