KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: സദ്യയൊരുക്കാതെ കല്യാണ വീട്ടില്‍ നിന്നും മുങ്ങിയ പാചകക്കാരനെതിരെ പൊലീസില്‍ പരാതി നല്‍കാനൊരുങ്ങി പെണ്‍കുട്ടിയുടെ വീട്ടുകാര്‍. കൊച്ചി പനങ്ങാടാണ് വധുവിന്റെ വീട്ടുകാര്‍ക്ക് ആവോളം മാനഹാനി സമ്മാനിച്ച സംഭവം നടന്നത്....

കൊയിലാണ്ടി: പന്തലായനി പുത്തലത്ത് മീത്തൽ ഗംഗാധരൻ നായർ (79) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: പി. എം. ബിജു. (കൊയിലാണ്ടി നഗരസഭാ കൗൺസിലർ, സി.പി.ഐ.(എം) മാങ്ങോട്ടുവയൽ...

കോഴിക്കോട്: കെട്ടുകഥകളെ ശാസ്ത്രസത്യങ്ങളായി അവതരിപ്പിക്കാനുള്ള ശ്രമം നടക്കുന്ന കാലമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് പ്ലാനറ്റേറിയത്തിലെ സമുദ്രാ ഗാലറിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാലത്തിനും ലോകത്തിനും പിന്നിലാവാതിരിക്കാന്‍...

തിരൂര്‍: ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍റെ നേതൃത്വത്തില്‍ മലപ്പുറം ആലത്തിയൂര്‍ നിന്ന് താനൂരിലേക്ക് പദയാത്ര തുടങ്ങി. വാട്സ്‌ആപ്പ് ഹര്‍ത്താലുമായി ബന്ധപെട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ബിജെപി ജനമുന്നേറ്റ...

കോഴിക്കോട്: കത്വ പെണ്‍കുട്ടിയുടെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധം വഴിതിരിച്ചുവിടാനുളള ആസൂത്രിത നീക്കമാണ് കേരളത്തില്‍ നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിന്‍റെ സമോയിചത ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ വലിയ സംഘര്‍ഷം ഉണ്ടാകുമായിരുന്നെന്നും...

വടകര : മാറാ രോഗത്തിന് ചികിത്സ നടത്തുന്ന വ്യാജ ഡോക്ടര്‍ പിടിയിലായി. അലോപതി വിഭാഗത്തിലെ വിറ്റാമിന്‍ ഗുളികകള്‍ നല്‍കി മാറാ രോഗത്തിന് ചികിത്സ നടത്തിയ അഴിയൂര്‍ യമുന...

കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ പ്രധാന ജലസ്രോതസുകളായ വെണ്ണിയോട് പുഴ, മുട്ടില്‍ പുഴ, ചെറുപുഴ എന്നിവ മെയ് 21ന് രാവിലെ എട്ടുമണി മുതല്‍ 12 വരെ ശുചീകരിക്കുന്നു....

കോഴിക്കോട്: ഉറ്റവരും ഉടയവരും ഇല്ലാതെ അനാഥനായി ജീവിച്ച മഹാരാഷ്ട്ര സ്വദേശി നാനാജി ജിലാല്‍ പട്ടേല്‍ എന്ന വസന്ത് ജിലാല്‍ പട്ടേലിനെ തേടി കുടുംബമെത്തി. നാല് വര്‍ഷം മുന്‍പാണ്...

വയനാട്: പുല്‍പള്ളി നെയ്ക്കുപ്പ വനത്തില്‍ മത്സ്യ-മാംസ മാര്‍ക്കറ്റില്‍ നിന്നുള്ള മലിനജലം വാഹനത്തിലെത്തിച്ച്‌ ഒഴുക്കിവിടുന്നു. പുല്‍പള്ളി-നടവയല്‍ റൂട്ടില്‍ വേലിയമ്ബം കഴിഞ്ഞുള്ള പാതയോരത്തിനോട് ചേര്‍ന്ന് വനത്തിലാണ് മലിനജലം ടാങ്കറില്‍ കൊണ്ടുവന്ന്...