പത്തനംതിട്ട: കോളറ മരണത്തിനു പിന്നാലെ പത്തനംതിട്ടയില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്നു. ഗ്രാമങ്ങളേക്കാള്‍ പത്തനംതിട്ട നഗര പരിധിയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 66 പേര്‍ക്ക് രോഗം...
ആലപ്പുഴ: പുന്നപ്ര- വയലാര്‍ സമരസേനാനിയും സിപിഐ എം- ട്രേഡ് യൂണിയന്‍ നേതാവുമായ മുഹമ്മ പുത്തന്‍പറമ്പ് വീട്ടില്‍ കെ വി തങ്കപ്പന്‍ (95) നിര്യാതനായി. ചൊവ്വാഴ്ച രാത്രി 9.30...
കൊയിലാണ്ടി: പുളിയഞ്ചേരി കുറ്റിപ്പുനത്തില്‍ കുമാരന്‍ (83) നിര്യാതനായി. ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനും, വിയ്യൂര്‍ വായനശാലയുടെ സ്ഥാപക സെക്രട്ടറിയുമായിരുന്നു. ആര്‍മി ബേസ് വര്‍ക്ക്‌ഷോപ്പില്‍ നിന്നും വിരമിച്ചു. ഭാര്യ പരേതയായ...
കൊയിലാണ്ടി: സംസ്ഥാന യുവജന ക്ഷേമ ബോർഡും, കൊയിലാണ്ടി നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ സംഘാടകതസമിതി രൂപീകരിച്ചു. കൊയിലാണ്ടി ഇ. എം. എസ്. ടൗൺഹാളിൽ നടന്ന പരിപാടിയിൽ നഗരസഭാ...
ഡല്‍ഹി : യോഗയുടെ പേരില്‍ രാജ്യമെമ്പാടും വാദപ്രതിവാദങ്ങളുയരുന്ന സാഹചര്യത്തില്‍ രാജ്യത്തെ മുഴുവന്‍ സ്കൂളുകളിലും യോഗ നിര്‍ബന്ധമാക്കണമെന്ന ആവശ്യമുന്നയിച്ച് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റീസ് എം.ബി....
കൊല്ലം: എന്‍ബിഎസ് പുസ്തകോത്സവ ഭാഗമായി കൊല്ലം പബ്ലിക് ലൈബ്രറിയില്‍ ബാലസാഹിത്യകാരന്മാരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രഭാകരന്‍ പുത്തൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ സ്നേഹവും ത്യാഗ മനോഭാവവും പരിപോഷിപ്പിക്കാന്‍...
കോഴിക്കോട്: താമരശേരി അടിവാരത്തുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ചികിത്സയില്‍ കഴിയുകയായിരുന്ന നാല് വയസുകാരന്‍ മുഹമ്മദ് നിഹാലാണ് മരിച്ചത്. ശനിയാഴ്ചയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. വയനാട്...
സ്ത്രീകള്‍ ഏറ്റവും ശ്രദ്ധിയ്ക്കേണ്ട വിഷയമാണ് സ്തനാര്‍ബുദം. തുടക്കില്‍ തന്നെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സ്ത്രീകളെ മരണത്തിലേക്ക് തള്ളി വിടുന്ന രോഗങ്ങളില്‍ പ്രധാന കാരണം സ്തനാര്‍ബുദം തന്നെയാണ്. പല ഘട്ടങ്ങളായിട്ടാണ്...
തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തിരുനെല്‍വേലി സ്വദേശി മുരുകന് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരിച്ച സംഭവം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പേ ജിലൂടെയാണ് അദ്ധേഹം...
എന്നും ചോറുണ്ട് മടുത്തവര്‍ക്ക് ഇന്ന് അല്‍പം സ്പെഷ്യലായി ഒരു വിഭവം തയ്യാറാക്കാം. ചിക്കന്‍ പുലാവ്. നോണ്‍വെജ് കഴിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും പറ്റിയ വിഭവമാണ് ചിക്കന്‍ പുലാവം. ചോറിന്...