KOYILANDY DIARY.COM

The Perfect News Portal

വടകര: കെ.എസ്.ആര്‍.ടി.സി ബസിന്റെ മുന്നില്‍ കയറി ബസിനെ വട്ടം കറക്കുന്നത് ചിലര്‍ക്ക് ഒരു രസമാണ്. എന്നാല്‍ കെ.എസ്.ആര്‍.ടിസിയുടെ പുതിയ പരീക്ഷണമായ മിന്നല്‍ ബസിനെ വട്ടം കറക്കാന്‍ ശ്രമിച്ച...

തി​രു​വ​ന​ന്ത​പു​രം: മട്ടന്നൂര്‍ നഗരസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ വ്യക്തമായ ലീഡ് നേടി ഇടത് മുന്നണി ഭരണം നിലനിറുത്തി. ആകെയുള്ള 35 വാര്‍ഡുകളില്‍ ഇടത് മുന്നണി ഇരുപത്തെട്ട്...

ഫറോക്ക്: പിന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കാര്‍ കിണറ്റില്‍വീണു. കാറോടിച്ച കണ്ണഞ്ചേരി ഹൈവേ അപ്പാര്‍ട്ട്മെന്റിലെ താമസക്കാരനായ വലിയാട്ട് ഫൈസല്‍ മുഹമ്മദ് ഫാറൂഖ് (56) അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ്...

കൊയിലാണ്ടി: പുളിയഞ്ചേരി കിഴക്കയിൽ നാരായണി (75) നിര്യാതയായി. ഭർത്താവ്: കോരൻ. സഹോദരങ്ങൽ: കുഞ്ഞിക്കണ്ണൻ, ദേവി, പരേതനായ നാരായണൻ.

കൊയിലാണ്ടി: കുറുവങ്ങാട് അണേല നാഗത്താംകുനിയിൽ മാധവൻനായർ (67) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രമിത, രമ്യ. മരുമക്കൾ: കെ.വി സജീവൻ (കോക്കല്ലൂർ), ശ്രീകുമാർ ടി.വി (പൂക്കാട്). സഹോദരങ്ങൾ:...

കൊയിലാണ്ടി: കുറുവങ്ങാട് നരിക്കുന്നുമ്മൽ അമ്മിണി (61) നിര്യാതയായി. ഭർത്താവ്; പരേതനായ ബാലൻപിളള. മക്കൾ: അജിത്ത്, ഷിജിന. മരുമക്കൾ: ലൈജു, ഷിനില.

കൊയിലാണ്ടി:  റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാകുന്നു. രാത്രിയിലും അതിരാവിലെയും യാത്രക്കാരുടെ നേരെ ഇവ കൂട്ടമായെത്തുന്നത് പതിവാണ്. ഇരു ചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരുടെ പിന്നാലെ നായകള്‍ ഓടുന്നത് അപകടത്തിന്...

ചേമഞ്ചേരി: പൂക്കാട് കലാലയത്തില്‍ നടന്ന ദേശീയ നൃത്തോല്‍സവം ഹൃദ്യമായി. തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെയും സംസ്ഥാന സര്‍ക്കാറിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെയും സഹകരണത്തോടെയാണ് പരിപാടി...

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുന്നു. ആദ്യഫലങ്ങള്‍ പുറത്തുവരുമ്ബോള്‍ എല്‍ഡിഎഫാണ് മുന്നിട്ടു നില്‍ക്കുന്നത്. പെരിഞ്ചേരി, കുഴിക്കല്‍, പെറോറ വാര്‍ഡുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലും പരിസരത്തും...

തിരുവനന്തപുരം: തിരുനെല്‍വേലി സ്വദേശി മുരുകന്റെ മരണത്തില്‍ മാപ്പ് ചോദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം കേരളത്തിനാകെ നാണക്കേടും അപമാനവും ഉണ്ടാക്കിയെന്നും സംസ്ഥാനത്തിന് വേണ്ടി താന്‍ മാപ്പു ചോദിക്കുന്നെന്നും മുഖ്യമന്ത്രി...