വടകര: നഗരസഭയിലെ ഹോട്ടലുകളിലും കൂള്‍ബാറുകളിലും ഹെല്‍ത്ത് വിഭാഗം നടത്തിയ റെയ്ഡില്‍ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടികൂടി. മഴക്കാലപൂര്‍വ ശുചീകരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകളിലെ ശുചിത്വനിലവാരം പരിശോധിക്കാനാണ് നഗരത്തിലെ...
കോഴിക്കോട്: പതിനാലു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആള്‍ അറസ്റ്റില്‍. പന്തീരാങ്കാവ് സ്വദേശി സജിത്ത്(35) ആണ് അറസ്റ്റിലായത്. കല്ലുത്താന്‍കടവ് സ്വദേശിയായ വിദ്യാര്‍ഥി കളി കഴിഞ്ഞുവരുമ്പോള്‍ ഇയാള്‍ പീഡിപ്പിച്ചെന്നാണ് പരാതി....
കൊയിലാണ്ടി: രണ്ട് മാസം പ്രായമായ മുട്ടക്കോഴി കുഞ്ഞുങ്ങളെ 15-ന് ഒന്‍പത് മണിക്ക് കൊയിലാണ്ടി മൃഗാശുപത്രിയില്‍ നിന്ന് വിതരണം ചെയ്യും. വില 100 രൂപ.
കൊയിലാണ്ടി: കുറുവങ്ങാട്, പെരുവട്ടൂര്‍ പ്രദേശങ്ങളില്‍ മൂന്നു പശുക്കള്‍ പേവിഷബാധയേറ്റു ചത്ത സ്ഥലത്ത് മൃഗസംരക്ഷണ വകുപ്പിലെ റാപ്പിഡ് ആക്ഷന്‍ ടീം സന്ദര്‍ശിച്ചു. പേവിഷബാധയുടെ സമാനലക്ഷണങ്ങള്‍ കാണിക്കുന്ന രണ്ടു പശുക്കളുടെ കണ്ണില്‍...
കോഴിക്കോട്: ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു. മഞ്ഞപ്പിത്തവും ഡിഫ്തീരിയയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വേനല്‍മഴ വന്നതിന് പിന്നാലെയാണ് പകര്‍ച്ചവ്യാധികള്‍ കൂടിയത്. ഇതുവരെ 85848 പേര്‍ക്കാണ് പനി ബാധിച്ചത്. ഇതില്‍...
കൊയിലാണ്ടി: ഹയർ സെക്കണ്ടറി ഫലം പുറത്ത് വന്നപ്പോൾ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ അപേക്ഷിച്ച് മികച്ച പരീക്ഷഫലം ആണ് കൊയിലാണ്ടി വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിന്റെത് 60 കുട്ടികൾ...
കോഴിക്കോട്: ഗിന്നസ് ബുക്കില്‍ ഇടം നേടാനുള്ള ശ്രമവുമായി ഒരു ചപ്പാത്തി നിര്‍മ്മാണം. സ്വകാര്യ ബിസിനസ് ഗ്രൂപ്പാണ് കോഴിക്കാട് നഗരത്തില്‍ പൊതുജനങ്ങളുടെ പങ്കാളിത്തതോടെ ചപ്പാത്തി തയ്യാറാക്കിയത്. രുചിപെരുമയില്‍ ഏറെ...
കൊയിലാണ്ടി : കൊയിലാണ്ടിയിലെ ചരിത്ര പൈതൃകം ശേഖരിക്കാന്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയിലെ സംസ്‌കാര പൈതൃക പഠന വകുപ്പിലെ വിദ്യാര്‍ഥികളും അധ്യാപകരും തയ്യാറായപ്പോള്‍ നഗരസഭ അവര്‍ക്കുവേണ്ട സൗകര്യങ്ങളേര്‍പ്പെടുത്തിക്കൊണ്ട് സ്വീകരിച്ചു....
തിരുവനന്തപുരം: വിദേശവനിതയെ കൊലപ്പെടുത്തിയ സംഭവത്തില്‍ തെളിവെടുപ്പിന് എത്തിച്ച മുഖ്യപ്രതി ഉമേഷിനെ കാണാന്‍ കൊല്ലപ്പെട്ട ലാത്വിന്‍ സ്വദേശിനിയുടെ ഭര്‍ത്താവ് ആന്‍ഡ്രൂ എത്തി. വിദേശ വനിതയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പിടികൂടിയ...
