KOYILANDY DIARY.COM

The Perfect News Portal

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ കൊമ്പന്‍ വിനീത് കൃഷ്ണന്‍ ചരിഞ്ഞു. രണ്ട് വര്‍ഷത്തോളമായി ആനത്താവളത്തില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ അഞ്ചോടെയായിരുന്നു അന്ത്യം. ആനയുടെ ഇരു നടകളിലും മാറി മാറി...

തിരുവനന്തപുരം: നിപ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അഞ്ച് ഡോക്ടര്‍മാര്‍ക്ക് ദില്ലിയിലെ സഫ്‍ദര്‍ജംഗ് ആശുപത്രിയില്‍ അടിയന്തിര വിദഗ്ധ പരിശീലനം. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....

മനാമ> മെകുനു ചുഴലിക്കാറ്റ് താണ്ഡവമാടിയ യെമന്‍ ദ്വീപായ സൊകോട്രയില്‍ നിന്നും ഇന്ത്യക്കാരുള്‍പ്പെടെ 40 പേരെ കാണാതായി. രണ്ടു കപ്പലുകള്‍ മുങ്ങി. ഇന്ത്യക്കാര്‍ക്കു പുറമേ യെമന്‍, സുഡാന്‍ സ്വമദശികളെയാണ്...

തൃശൂര്‍> ആര്‍ദ്രം പദ്ധതിവഴി ഒപി വിഭാഗം നവീകരിച്ചതോടെ മെഡിക്കല്‍ കോളേജുകളിലും ആശുപത്രികളിലും ഇനി വരിയും തിരക്കും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ടോക്കണ്‍ സംവിധാനവും ഇരിപ്പിടങ്ങളും...

കോഴിക്കോട‌്> നിപാ വൈറസ‌് പടര്‍ന്നതിന്റെ ഉറവിടമെന്ന‌് സംശയിക്കുന്ന പേരാമ്ബ്ര ചങ്ങരോത്തെ കിണറ്റില്‍ നിന്നു പിടികൂടിയ വവ്വാലില്‍ വൈറസ‌് ബാധയില്ലെന്ന്‌ വ്യക്‌തമായെങ്കിലും കൂടുതല്‍ പരിശോധനകള്‍ തുടരുമെന്ന്‌ ആരോഗ്യമന്ത്രി കെ...

തിരുവനന്തപുരം: കോഴിക്കോട്‌ പേരാമ്പ്രയില്‍ പടര്‍ന്നുപിടിച്ച നിപാ വൈറസ്‌ രോഗത്തെ പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങിയ എല്ലാവരേയും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. രാജ്യത്ത് തന്നെ അപൂര്‍വ്വമായ വൈറസ് ബാധയെ വേഗത്തില്‍...

ബാഗ്‌ദാദ്‌: ഇറാഖി കമ്മ്യൂണിസ്‌റ്റ്‌ പാര്‍ടിയുടെ കേന്ദ്ര ആസ്‌ഥാനത്ത്‌ ബോംബാക്രമണം. തലസ്‌ഥാനമായ ബാഗ്‌ദാദിലുള്ള ആസ്‌ഥാന മന്ദിരത്തിന്റെ പൂന്തോട്ടത്തിലേക്ക്‌ ബോംബ്‌ വലിച്ചെറിയുകയായിരുന്നു. ആക്രമണത്തില്‍ മൂന്ന്‌ പേര്‍ക്ക്‌ പരിക്കേറ്റു. ഇരട്ട ബോംബാക്രമണമാണുണ്ടായത്‌....

തിരുവനന്തപുരം: ശംഖുമുഖത്ത് കടല്‍ കരയിലേക്ക് കയറി. രാവിലെ മുതല്‍ ശക്തമായ തിരകള്‍ കരയിലേക്ക് അടിച്ചുകയറുന്നു. സാധാരണയുള്ളതിനേക്കാള്‍ കടല്‍ പത്തു മീറ്ററിലധികം കരയിലേക്ക് കയറി. ബീച്ചിലെ നടപ്പാതകളിലേക്ക് വരെ...

പാറ്റ്‍ന: ബീഹാര്‍ സിക്കിം സര്‍ക്കാരുകളും നിപ വൈറസ് മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം. എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കും സിവില്‍ സര്‍ജന്‍മാര്‍ക്കും ജില്ലാ...

കോഴിക്കോട്: നിപ ഭീതിയില്‍ കഴിയുന്ന ജനങ്ങളെ രോഗലക്ഷണം, രോഗവ്യാപനം, പ്രതിരോധനടപടികള്‍, മുന്‍കരുതല്‍ തുടങ്ങിയ കാര്യങ്ങളില്‍ ബോധവത്കരിക്കാനും ശരിയായ വിവരങ്ങള്‍ നല്‍കി ആശങ്ക അകറ്റാനും നടപടി വേണമെന്ന് സര്‍വകക്ഷിയോഗത്തില്‍ തീരുമാനം....