KOYILANDY DIARY.COM

The Perfect News Portal

പയ്യോളി: മേലടി എസ്.എന്‍.ബി.എം.ജി.യു.പി. സ്‌കൂളില്‍ യു.പി.എസ്.എ. ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകര്‍ക്കായി കൂടിക്കാഴ്ച നടത്തുന്നു. ഒക്ടോബർ അഞ്ചിന് രാവിലെ 11 മണിക്ക് ഓഫീസിലാണ് കൂടികാഴ്ച. ഫോണ്‍ 2601970.

കൊയിലാണ്ടി: പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു. ബ്രഹ്മശ്രീ മുരളീകൃഷ്ണൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. 8ാം തീയ്യതി വരെ എല്ലാ ദിവസവും രാവിലെ...

കൊയിലാണ്ടി: ഭിന്നശേഷി വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കായി ജില്ലാതല ശില്‍പ്പശാല നടത്തി. സര്‍വശിക്ഷാ അഭിയാന്‍ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ സാം ജി. ജോണ്‍ ഉദ്ഘാടനം ചെയ്തു. പ്രോജക്ട് ഓഫീസര്‍ എം....

കൊയിലാണ്ടി: വിയ്യൂർ ശ്രീ ശക്തൻ കുളങ്ങര ക്ഷേത്രത്തിന്‌ പുതിയ ഭണ്ഡാരം സമർപ്പിച്ചു.  ന്യൂവേൾഡ് സ്റ്റാർ പുളിയഞ്ചേരിയാണ് പുതിയ ഭണ്ഡാരം നിർമ്മിച്ച്‌ ക്ഷേത്രത്തിന് സമർപ്പിച്ചത്. ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ്...

കൊയിലാണ്ടി: കേന്ദ്രസർക്കാർ പാചകവാതകത്തിനും മറ്റ് പെട്രോളിയം ഉൽപ്പന്നങ്ങൾക്കും വർദ്ധിപ്പിച്ച വില പിൻവലിക്കണമെന്നാവാശ്യപ്പെട്ട് സി.പി.ഐ(എം) കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി. വില...

കൊയിലാണ്ടി: സേവാ പ്രവർത്തന രംഗത്ത് എട്ട് വർഷമായി കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന സേവാഭാരതിയുടെ പാലിയേറ്റ് പ്രവർത്തനത്തിനായുള്ള സാമ്പത്തിക സമാഹരണത്തിന് തുടക്കമായി. കണ്ണൂർ സബ്ബ് ജഡ്ജും, ലീഗൽ സർവ്വീസ് സെക്രട്ടറിയുമായ...

കൊയിലാണ്ടി:  ബി. ജെ. പി. സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയുടെ കൊയിലാണ്ടിയിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ കൊയിലാണ്ടി സൗത്ത് മുൻസിപ്പൽ മേഖലയിൽ നിന്ന് 2,000...

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ഗാന്ധിജയന്തി ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. ഗാന്ധി സ്മൃതി ജ്വാല തെളിയിക്കൽ, ഗാന്ധി ക്വിസ്സ്, ചിത്രരചന മത്സരം, പ്രത്യേക അസംബ്ലി,ശുചീകരണം എന്നിവ...