KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം> സംസ്ഥാന ലോട്ടറിയുടെ പുതുക്കിയ സമ്മാനഘടന ജൂലൈ 15 മുതല്‍ നടപ്പാക്കും. സമ്മാനങ്ങളുടെ എണ്ണത്തില്‍ വന്‍]വര്‍ധനയുണ്ടാകും. കാരുണ്യപ്ലസ‌് നറുക്കെടുപ്പിലെ സമ്മാനങ്ങളുടെ എണ്ണം 246021 ആയി ഉയരും. നിലവില്‍...

തിരുവനന്തപുരം> കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും കലക്‌ടര്‍മാര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. കാലവര്‍ഷം കൂടുതല്‍ ദുരിതം സൃഷ്ടിച്ച കോഴിക്കോട് ജില്ലയിലേക്ക്...

തിരുവനന്തപുരം: ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുമെന്ന് വി എസ് അച്യുതാനന്ദന്‍. സര്‍ക്കാരിന്റെ ശോഭ കെടുത്താനുള്ള ചെപ്പടിവിദ്യ കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്...

താമരശേരി:കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മരണസംഖ്യ നാലായി. നേരത്തെ മരിച്ച ദില്‍ന(9)യുടെ സഹോദരനും മറ്റു രണ്ടുപേരുമാണ് മരിച്ചത്. ഇവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം കാണാതായവരില്‍ ഒരു...

കോട്ടയം: സങ്കടം മനസ്സില്‍ കടലോളം ഉണ്ടെങ്കിലും അതെല്ലാം പൊരുതി തോല്‍പ്പിക്കാനാണ് ഇനി നീനുവിന്റെ തീരുമാനം. ജീവിക്കണം ആരുമല്ലാതിരുന്നിട്ടും തന്നെ പൊന്നുമകളെ പോലെ നോക്കുന്ന കെവിന്റെ അച്ഛനമ്മമാര്‍ക്ക് വേണ്ടി....

കോഴിക്കോട്: അസൗകര്യങ്ങളുടെ നടുവില്‍ നിന്ന് മോചനം, കുന്ദമംഗലം ഗവണ്‍മെന്‍റ് കോളേജ് പ്രവര്‍ത്തനം ഇനി പുതിയ കെട്ടിടത്തില്‍. നാല് വര്‍ഷം പരിമിതികള്‍ക്ക് നടുവില്‍ കഴിഞ്ഞ കുന്ദമംഗലം ഗവ. കോളേജ്...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്തിലെ ഏഴുകുടിക്കല്‍തോട് കടലുമായി ചേരുന്നിടത്ത് മണല്‍ത്തിട്ട രൂപപ്പെട്ടതിനെത്തുടര്‍ന്ന് തോട്ടില്‍ ജലനിരപ്പുയര്‍ന്നു. മണല്‍ത്തിട്ട കാരണം തോട്ടിലെ വെള്ളം കടലിലേക്ക് ഒലിച്ചുപോകുന്നില്ല. തോട്ടിലാകെ പ്ലാസ്റ്റിക് കുപ്പികളും കവറുകളും...

മാനന്തവാടി: ആരോഗ്യ ജാഗ്രതയുടെ ഭാഗമായി മാനന്തവാടി നഗരസഭ പരിധിയിലെ ഉണക്ക മത്സ്യ വ്യാപാര കേന്ദ്രങ്ങളില്‍ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.പരിശോധനയില്‍ വളളിയൂര്‍ക്കാവ് റോഡിലെ എന്‍.എന്‍...

ഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ആശങ്ക പടര്‍ത്തി വീണ്ടും പുകമഞ്ഞും പൊടിക്കാറ്റും വ്യാപകമാകുന്നു. അടുത്ത ദിവസങ്ങളില്‍ വായുമലിനീകരണം വര്‍ദ്ധിക്കാമെന്നും ജനങ്ങള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നും മാസ്‌ക്...

കോഴിക്കോട്> കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോടിന്റെ കിഴക്കന്‍ മേഖലകളില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും തുടരുന്നു. താമരശേരിയില്‍ ഉരുല്‍പൊട്ടലില്‍ ഒരുകുട്ടി മരിച്ചു. അബ്‌ദുള്‍ സലീമിന്റെ മകള്‍ ഒന്‍പതുവയസ്സുകാരി ദില്‍നയാണ് മരണപ്പെട്ടത്. കട്ടിപ്പാറയില്‍...