കൊയിലാണ്ടി: പന്തലായനി കാനാച്ചേരി ദേവി (68) നിര്യാതയായി. ഭർത്താവ്: ഹരിദാസൻ (റിട്ട: റെയിൽവേ). മക്കൾ: മുത്തു (സുധേഷ്), ഹരീഷ് (ബോംബെ), മരുമക്കൾ: ബീന വർഗ്ഗീസ് (കോഴിക്കോട് മെഡിക്കൽ...
മനാമ: നിപാ വൈറസ് ബാധയുടെ പാശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള യാത്രക്കു ഏര്‍പ്പെടുത്തിയ നിയന്ത്രണം യുഎഇ പിന്‍വലിച്ചു. കേരളം നിപയെ ഫലപ്രദമായി നേരിട്ടുവെന്ന വിലയിരുത്തലിന്റെ പാശ്ചാത്തലത്തിലാണ് നടപടി. നിപാ നിയന്ത്രണ...
തൃശൂര്‍: കേരള പൊലീസിലെ ദാസ്യപ്പണി തിരുത്തപ്പെടേണ്ടതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പൊലീസുകാരെ നിയമിക്കുന്നത് പി.എസ്.സിയാണ്. പൊലീസുകാര്‍ക്ക് ഇത് ബോധ്യപ്പെട്ടതുകൊണ്ടാണ് അവര്‍ പ്രതികരിച്ചതെന്നും കോടിയേരി പറഞ്ഞു...
കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ഹോം ലൈബ്രറി പദ്ധതിക്ക് തുടക്കം കുറിച്ച് കൊണ്ട് വായനാദിനാചരണം നടത്തി. സ്കൂളിലെ മുഴുവൻ കുട്ടികളോടൊപ്പം നാലാം ക്ലാസ് വിദ്യാർത്ഥി ധനഞ്ജയ് എസ്...
തലശേരി: നിരോധിത ലഹരി മരുന്നുമായി തലശേരി സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. സെയ്ദാര്‍പള്ളിക്ക് സമീപം താമസിക്കുന്ന മിഹ്റാജ് കാത്താണ്ടിയെയാണ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്നായ മെഥലിന്‍ ഡയോക്സി മെത്ത്...
2018ലെ ഫെമിന മിസ് ഇന്ത്യ പട്ടം തമിഴ്നാട് സ്വദേശിനി അനുക്രീതി വാസിന്. മിസ് വേള്‍ഡും മുന്മിസ് ഇന്ത്യയുമായ മാനുഷി ഛില്ലറാണ് അനുക്രീതിക്ക് കിരീടം ചാര്‍ത്തിയത്. ഹരിയാന സ്വദേശിയായ...
ആലപ്പുഴ: പരമ്പരാഗത ശത്രുക്കളാണ് മലയാള മനോരമയും സിപിഎമ്മും. പാര്‍ട്ടിക്ക് ഇട്ട് കൊട്ടാനുള്ള അവസരം മനോരമയും, തിരിച്ചടിക്കാനുള്ള അവസരം സിപിഎമ്മും പാഴാക്കാറില്ല.കേരളത്തില്‍ കമ്യൂണിസ്റ്റ് ഭരണം വന്നാല്‍ താന്‍ തൂങ്ങി...
കോതമംഗലം: നേര്യമംഗലം-ഇടുക്കി റോഡില്‍ കരിമണല്‍ പൊലീസ് സ്റ്റേഷന് സമീപം ഓഡിറ്റ് വണ്ണില്‍ മലയിടിഞ്ഞ് റോഡില്‍ പതിച്ചു. ഇതേത്തുടര്‍ന്ന് ഇതുവഴി ഇടുക്കി ഭാഗത്തേയ്ക്കും തിരിച്ചുമുള്ള ഗതാഗതം മുടങ്ങി. രാവിലെ...
ഒട്ടാവ: കാനഡയില്‍ കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കുന്നു. ദേശവ്യാപകമായി കഞ്ചാവ് ഉപയോഗത്തെ നിയമാനുസൃതമാക്കിക്കൊണ്ടുള്ള ഉത്തരവിന് ചൊവ്വാഴ്ചയാണ് കനേഡിയന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. സെനറ്റില്‍ 29-ല്‍ 20 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ്...
കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവരെ ഇന്ന് ക്യാമ്പുകളില്‍ നിന്ന് വാടകവീട്ടിലേക്ക് മാറ്റിപാര്‍പ്പിക്കും. പഞ്ചായത്തില്‍ ദുരിതബാധിതര്‍ക്കായി മൂന്ന് ക്യാമ്പുകളായിരുന്നു ആരംഭിച്ചത്. ഇവിടെ ഉള്ളവരെയാണ് മാറ്റി പാര്‍പ്പിക്കുന്നത്. അതോടൊപ്പം...
