കൊയിലാണ്ടി: ഖാദി വ്യവസായം സംരക്ഷിക്കുക, മിനിമം കൂലി പുതുക്കി നിശ്ചയിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഖാദി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി.ഐ.ടി.യു.) സംസ്ഥാന ജാഥയ്ക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കി....
പയ്യോളി: അയനിക്കാട് വഴങ്ങനിലം കുനി കൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ശ്രീജ, ജയപ്രകാശ്, ഷീബ, ഷിജിൽ. മരുമക്കൾ: രമേശൻ, പവിത്രൻ, പ്രജിത, ബിജുല.സഹോദരങ്ങൾ: രാഘവൻ,...
കൊച്ചി : അണ്ടര്‍ 17 ലോകകപ്പിനായി കൊച്ചിയില്‍ എത്തിയ ടീമുകള്‍ പരിശീലനം ആരംഭിച്ചു. ബ്രസീല്‍ സ്പെയിന്‍ ടീമുകള്‍ ഒരു മണിക്കൂറോളം പരിശീലനം നടത്തി. ഗ്രൂപ്പ് ഡിയിലെ നാല്...
കൊച്ചി: നടിയ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഏഴാം പ്രതി ചാര്‍ളിയുടെ രഹസ്യ മൊഴി. നടിയെ ആക്രമിക്കാന്‍ ദിലീപ് ക്വട്ടേഷന്‍ നല്‍കിയതാണെന്നാണ് മൊഴി . ദിലീപിന്റെ ക്വട്ടേഷനാണെന്ന് പള്‍സര്‍...
കൊയിലാണ്ടി: കോഴിക്കോട് ജില്ലാ മുനിസിപ്പല്‍ ആന്റ്‌കോര്‍പ്പറേഷന്‍എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു.) കൊയിലാണ്ടി യൂണിറ്റ് സമ്മേളനം നടന്നു. കൊയിലാണ്ടി ബപ്പന്‍കാട് റെയില്‍വെ അടിപ്പാത ഉടന്‍ പൂര്‍ത്തീകരിക്കുക, നഗരസഭയില്‍ ആധുനിക രീതിയിലുള്ള ട്രഞ്ചിംഗ്...
കൊയിലാണ്ടി: നഗരസഭ മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം പരിപാടിയുടെ സര്‍വ്വെ തുടങ്ങി. ഈ വര്‍ഷം മാലിന്യസംസ്‌കരണത്തിന് 10ഓളം പദ്ധതികളാണ് നഗരസഭ ആവിഷ്‌കരിച്ചിട്ടുള്ളത്. വരും ദിവസങ്ങളില്‍ യൂസര്‍ ഫീ ഈടാക്കി...
പാലക്കാട്: മക്കളെ വളര്‍ത്താന്‍ പണമില്ലെന്ന് കാണിച്ച് അമ്മ അഞ്ച് മക്കളെ അനാഥമമന്ദിരത്തിലാക്കി. പാലക്കാട് കണ്ണാടിയിലാണ് കരളലിയിപ്പിക്കുന്ന സംഭവം.പട്ടിണി മൂലം മക്കളെ വളര്‍ത്താന്‍ നിവൃത്തിയില്ലെന്ന് കാണിച്ചാണ് യുവതി എടത്തനാട്ടുകരയിലെ അനാഥാലയത്തിന്...
കൊയിലാണ്ടി: സി പി ഐ (എം) കൊല്ലം ലോക്കലിലെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി. ലോക്കൽ സമ്മേളനം ഒക്ടോബർ 7 ന് പുളിയഞ്ചേരി ഈസ്റ്റ് ബ്രാഞ്ചിൽ (പുളിയഞ്ചേരി യു...
ഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി നഴ്സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മഹാരാജ അഗ്രസെന്‍ ആശുപത്രിയിലെ നഴ്സായ ജിത്തുവാണ് മരിച്ചത്. കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം എംജിഎസ് ആശുപത്രിയില്‍...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപീന് ജാമ്യം ലഭിച്ചതില്‍ പ്രതികരണവുമായി വനിതാ താരസംഘടന. നീതിക്കായുള്ള അവളുടെ പോരാട്ടത്തില്‍ കൂടുതല്‍ ശക്തരായി അവള്‍ക്കൊപ്പം തന്നെ നില്‍ക്കുമെന്ന് ഡബ്യുസിസി വ്യക്തമാക്കി. നിയമവും...