KOYILANDY DIARY.COM

The Perfect News Portal

മുക്കം: മണാശ്ശേരിയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് മരത്തിലിടിച്ച്‌ 40 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. മുക്കം- കോഴിക്കോട് റോഡില്‍ മണാശ്ശേരി സര്‍വീസ്...

വടകര: മഴ കനത്തതോടെ വടകര സിവില്‍ സ്റ്റേഷനിലെ ഓഫീസുകള്‍ ചോര്‍ന്നൊലിക്കുന്നു. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വടകര കൃഷിഭവന്‍, വിത്ത് തേങ്ങ സംഭരണ ഓഫീസ്, സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്, കൃഷിവകുപ്പ്...

കുന്ദമംഗലം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തില്‍ തകരാറിലായ വൈദ്യുതി ബന്ധം മണിക്കൂറുകള്‍ക്കുള്ളില്‍ പുന: സ്ഥാപിച്ച കുന്ദമംഗലം സബ് ഡിവിഷനിലെ ജീവനക്കാരെ വൈദ്യുതി വകുപ്പ് അനുമോദിച്ചു. കുന്ദമംഗലം വ്യാപാര...

തിരുവനന്തപുരം : പ്രശസ്ത സിനിമാ സീരിയല്‍ താരം മനോജ് പിള്ള അന്തരിച്ചു. നാല്‍പ്പത്തിമൂന്ന് വയസായിരുന്നു ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അമല, മഞ്ഞുരുകും കാലം...

പത്തനംതിട്ട: പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജസ്‌ന മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാര്‍ക്കിലെത്തിയതായി സംശയം. അന്വേഷണസംഘം മലപ്പുറത്തേക്ക് തിരിച്ചു. അതേസമയം കോട്ടക്കുന്നിലെയും സമീപത്തെയും സിസി ടിവികള്‍ പരിശോധിച്ചെങ്കിലും ദൃശ്യങ്ങള്‍...

കൊയിലാണ്ടി: ചേമഞ്ചേരി പഞ്ചായത്ത്, ആയുഷ്, ഭാരതീയ ചികിത്സാ വകുപ്പ് , ജെ.സി.ഐ.ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. പഞ്ചായത്ത്...

തിരുവനന്തപുരം: ഈ അധ്യയനവര്‍ഷത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ കണക്കെടുത്തപ്പോള്‍ 1.85 ലക്ഷം വിദ്യാര്‍ഥികളുടെ വര്‍ധന. സര്‍ക്കാര്‍ വിദ്യാലയങ്ങളിലാണ‌് ഏറ്റവും കൂടുതല്‍ വര്‍ധന. 6.3 ശതമാനം. എയ‌്ഡഡ‌് സ്കൂളുകളില്‍ 5.3...

കൊച്ചി: കെവിന്‍ വധക്കേസ്‌ പ്രതി ഷാനു ചാക്കോയുടെ മാതാവ് രെഹനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. കേസന്വേഷണവുമായി സഹകരിക്കാമെന്ന് രെഹന ഹൈക്കോടതിയെ അറിയിച്ചു. നോട്ടീസ് കിട്ടിയാല്‍ അന്വേഷണ...

ലോക യോഗാ ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടിയില്‍ സി.സി.ആര്‍.എന്‍.വൈ, ഐ.എന്‍.ഒ, നാച്വറല്‍ ഹീലിങ്ങ് സെന്റര്‍-കൊയിലാണ്ടി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന യോഗ ദിനാചരണത്തില്‍ ഡോ.ബിനു നേതൃത്വം നല്‍കുന്നു.

കൊയിലാണ്ടി: കേന്ദ്ര സർക്കാർ തുടരുന്ന കർഷക ദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് കർഷകസംഘം നേതൃത്വത്തിൽ കർഷക "സമരാഗ്നി സംഗമം" സംഘടിപ്പിച്ചു. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന...