KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി: വിദ്യാലയങ്ങളെയും നാടിനെയും ലഹരിമുക്തമാക്കാന്‍ കൂട്ടായ ശ്രമം വേണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. സംസ്ഥാന എക്‌സൈസ് വകുപ്പ് ലഹരിവര്‍ജന മിഷന്‍ (വിമുക്തി) സംഘടിപ്പിച്ച സംസ്ഥാനതല...

കൊയിലാണ്ടി:  ഉപജില്ലാ സ്‌കൂള്‍ കായികമേളയില്‍ കൊയിലാണ്ടി ഗേള്‍സ് എച്ച്.എസ്.എസ്. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. രണ്ടാംസ്ഥാനം പൊയില്‍ക്കാവ് ഹയർ സെക്കണ്ടറി സ്‌ക്കൂൾ കരസ്ഥമാക്കി. സമാപനസമ്മേളനം കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി...

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മാന്വല്‍ പരിഷ്ക്കരിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. കലോത്സവം ആരംഭിക്കുന്നതിന് മുന്നോടിയായി ഇനി മുതല്‍ ഘോഷയാത്ര ഉണ്ടാകില്ല. നാടോടി നൃത്തത്തിന് ആഡംബരം അമിതമായാല്‍ മാര്‍ക്ക്...

ബംഗളൂരു: കര്‍ണാടകത്തിലെ രാമനാഗരത്തില്‍ കാറും ട്രക്കും കൂട്ടിയിടിച്ച്‌ നാല് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. എംബിബിഎസ് വിദ്യാര്‍ത്ഥികളായ ജോയല്‍ ജേക്കബ്, ദിവ്യ, നിഖിത്, ജീന എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ...

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായി ആറ് ദളിതര്‍ അടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കാന്‍ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ശുപാര്‍ശചെയ്തു. പിഎസ്സി മാതൃകയില്‍...

കൊയിലാണ്ടി: കൊല്ലം പരേതനായ മുണ്ടക്കല്‍ അരവിന്ദന്റെ മകന്‍ അഖില്‍(30) നിര്യാതനായി. അമ്മ: ഉഷാദേവി. സഹോദരി: പൂജാഅരവിന്ദ് (ചിഞ്ചു). സഞ്ചയനം തിങ്കളാഴ്ച.

കൊയിലാണ്ടി: ചുവപ്പ് ഭീകരതക്കെതിരെ ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജന രക്ഷായാത്രയ്ക്ക് 7 ന് ശനിയാഴ്ച കൊയിലാണ്ടിയിൽ സ്വീകരണം നൽകും. ബി.ജെ.പി.അഖിലേന്ത്യാ അദ്ധ്യക്ഷൻ അമിത് ഷാ...

കൊയിലാണ്ടി: രാജ്യത്ത് ഭയാനകമാംവിധത്തിൽ വളർന്ന് വരുന്ന വർഗ്ഗീയ ഫാസിസത്തിനെതിരെ വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ സാംസ്‌ക്കാരിക പ്രതിരോധം  സംഘടിപ്പിച്ചു. വായലശാല പരിസരത്ത് നടന്ന പരിപാടി ഇടത് ചിന്തകനും വാക്മിയുമായ കെ. ഇ. എൻ...

കൊച്ചി:  നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ സുഹൃത്തും ഗായികയുമായ റിമി ടോമി രഹസ്യമൊഴി നല്‍കാനായി കോതമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തി. റിമി ടോമിയുടെ...

കൊച്ചി:  തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് നടന്‍ ദിലീപ്. ഫിയോക്കിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് കാണിച്ച്‌ ദിലീപ് ഭാരവാഹികള്‍ക്ക് കത്തെഴുതി. താന്‍ സ്ഥാനം...