KOYILANDY DIARY.COM

The Perfect News Portal

പിണറായി വിജയന്‍ തന്‍റെ ഇഷ്ട നേതാവാകാനുള്ള കാരണം വെളിപ്പെടുത്തി കമല്‍ ഹാസന്‍. തെന്നിന്ത്യന്‍ നടനും രാഷ്ട്രീയനേതാവുമായ കമല്‍ ഹാസന് ഏറ്റവും ഇഷ്ടമുള്ള രാഷ്ട്രീയ നേതാവ് പിണറായി വിജയനാകാമുള്ള...

തിരുവനന്തപുരം: കേരള ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചില അവസരങ്ങളില്‍...

തൃശൂര്‍: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങക്കെതിരെ നടപടി കര്‍ശനമാക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. തൃശൂര്‍ ടൗൺഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍....

കൊച്ചി: എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ ഓര്‍മ്മ ഒരിക്കല്‍ക്കൂടി പുതുക്കുന്നതായിരുന്നു ഹൃദയപക്ഷം എന്ന പേരില്‍ സംഘടിപ്പിച്ച യുവജന സംഗംമം. അഭിമന്യു അവസാനമായി എഴുതിയ വര്‍ഗ്ഗീയത തുലയട്ടെ എന്ന മുദ്രാവാക്യം...

കൊച്ചി: മഹാരാജാസ് കോളെജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തില്‍ ഒരു SDPI പ്രവര്‍ത്തകൻ കൂടി പൊലീസ് പിടിയിലായി. വൈറ്റിലയില്‍ നിന്ന് ഇസ്മയില്‍ എന്നയാളാണ് പിടിയിലായത്. അതേസമയം, കേസിലെ...

കൊയിലാണ്ടി: താലൂക്കാശുപത്രിയുടെ നേതൃത്വത്തിൽ ലോക ജനസംഖ്യാദിനം ആചരിച്ചു. താലൂക്കാശുപത്രി സൂപ്രണ്ട് ഡോ: സച്ചിൻബാബു ഉദ്ഘാടനം ചെയ്തു. ഗൈനക്കോളജി വിഭാഗം ഡോ; ബബിത വിവിധ കുടുംബാസൂത്രണ മാർഗ്ഗങ്ങളെക്കുറിച്ച് ആരോഗ്യ...

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ മരം കടപുഴകി ദേശീയപാതയില്‍ പതിച്ചു. ചുരത്തില്‍ നേരത്തേ മണ്ണിലിടിച്ചിലുണ്ടായ ചിപ്പിലിത്തോടിനും രണ്ടാം വളവിനും ഇടയിലാണ് കനത്ത മഴയില്‍ വലിയ മരം റോഡിനു കുറുകെ വീണത്....

പേരാമ്പ്ര: മേഖലയിലെ നിപ്പ പ്രതിരോധ പ്രവര്‍ത്തകരെ വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്​കൂള്‍ പി.ടി.എ കമ്മിറ്റിയുടെ ആദരിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി ഉദ്ഘാടനം ചെയ്തു....

വടകര: രേഖകളില്ലാതെ രണ്ടു വര്‍ഷമായി ഓടിയ ആഡംബര കാര്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടികൂടി. നികുതി അടയ്ക്കാതെയും റജിസ്‌ട്രേഷന്‍ ചെയ്യാതെയും കഴിഞ്ഞ രണ്ടു വര്‍ഷമായി സര്‍വ്വീസ്...

കൊയിലാണ്ടി :  കോമത്ത്കര മാവണ്ടകുനിയില്‍ ബാലന്‍ പിള്ള(83) നിര്യാതനായി. ഭാര്യ: രുഗ്മിണി അമ്മാള്‍. മക്കള്‍: പ്രീത, പ്രേമ, പ്രസീത, ഷീജ. മരുമക്കള്‍: സുരേശന്‍(കണ്ണൂര്‍), പുഷ്പരാജന്‍(കോഴിക്കോട്), ബാബുരാജന്‍(കുറ്റിക്കടവ്), സത്യരാജ്(മേലാറ്റൂര്‍).