വടകര: വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായും, ശാരീരികമായും പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ട് യുവതികളുടെ പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ കേസ്സെടുത്തു. പതിനെട്ട് വയസ്സുകാരിയെ വിവാഹ വാഗ്ദാനം നല്‍കി തലശ്ശേരി ഹോട്ടലില്‍...
വടകര: സമ്മേളന നടത്തിപ്പിന് കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ പോലും ലക്ഷങ്ങള്‍ പോടീ പൊടിക്കുമ്പോള്‍ വടകരയില്‍ ഒരു മാതൃക . കണ്ണീരൊപ്പാന്‍ അവര്‍ പൊതു സമ്മേളനം ഒഴിവാക്കി. സിപിഐ വടകര...
കൊച്ചി: തൃപ്പൂണിത്തുറയില്‍ ഹില്‍പാലസിന് സമീപം വീട്ടുകാരെ കെട്ടിയിട്ട് വന്‍കവര്‍ച്ച. 50പവന്‍ സ്വര്‍ണം ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ കവര്‍ന്നതായാണ് വിവരം. മോഷണത്തിന് പിന്നില്‍ ഇതരസംസ്ഥാന തൊഴിലാളികളാണെന്നാണ് സൂചന. പൊലീസ്...
മലപ്പുറം: നിലമ്പൂരില്‍ പൊലീസുമായുള്ള ഏറ്റമുട്ടലിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കള്‍ക്ക് സി.പി.ഐ മലപ്പുറo ജില്ലാ സമ്മേളനത്തില്‍ അനുശോചനം. സമ്മേളനത്തില്‍ പാസ്സാക്കിയ അനുശോചന പ്രമേയത്തിലാണ് കുപ്പു ദേവരാജിനേയുo അജിതയേയുo അനുസ്മരിച്ചത്....
പയ്യോളി: തീരത്തുനിന്ന് 50 കിലോമീറ്റര്‍ അകലെ ആഴക്കടലില്‍ കണ്ട ഫൈബര്‍ വള്ളം മത്സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ തീരത്തെത്തിച്ചു. കന്യാകുമാരി സ്വദേശികളായ നാല് മത്സ്യത്തൊഴിലാളികളാണ് സാഹസികമായി ഈ വള്ളം അയനിക്കാട്...
കൊയിലാണ്ടി: മക്കളില്‍ മൂന്നുപേരും ഭിന്നശേഷിക്കാര്‍. ഓട്ടോയോടിച്ച് ജീവിതം പുലര്‍ത്തിയിരുന്ന ഗൃഹനാഥനും ഭാര്യയും അസുഖബാധിതര്‍. നടുവത്തൂര്‍ വലിയടുത്ത് സുരേന്ദ്രന്റെയും ശ്യാമളയുടെയും കുടുംബത്തിന്റെ ദയനീയാവസ്ഥ ആരേയും നൊമ്പരപ്പെടുത്തുന്നത്. മൂത്ത മകന്‍ അശ്വിന്...
വടകര: പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് പച്ചക്കറി സ്വയം പര്യാപ്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വാര്‍ഡിലെ...
രാമനാട്ടുകര: രാമനാട്ടുകരയിലും പരിസര പ്രദേശങ്ങളിലും അപകടങ്ങളോ മറ്റു ദുരന്തങ്ങളോ ഉണ്ടായാല്‍ രക്ഷകരായി പൊലീസിനേയും ഫയര്‍ ഫോഴ്സിനേയും സഹായിക്കാന്‍ നാട്ടുകാരോടൊപ്പം ഇനി ഈ 12 പേരുകൂടിയുണ്ടാവും. ഫറോക്ക് പൊലീസിന്റെയും...
വടകര: റിമാന്റില്‍ കഴിയുന്ന ഓര്‍ക്കാട്ടേരിയിലെ മൊബൈല്‍ ഷോപ്പ് ഉടമ അംജാദിനെയും ജീവനക്കാരി പ്രവീണയെയും മൂന്നു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ അപേക്ഷയെ തുടര്‍ന്നാണ് വടകര...
ദത്ത് നല്‍കിയ കുട്ടിയെ ദബതികള്‍ ക്രൂരമായി പീഡിപ്പിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയെ തിരികെ എടുത്ത് സംസ്ഥാന ശിശുക്ഷേമ സമിതി. സയാന്‍ എന്ന ആറ് വയസുകാരനെയാണ് നാട്ടുകാരുടെ...
