കൊയിലാണ്ടി: നഗരസഭയുടെ 2018-19 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി തെങ്ങിന് വളം വിതരണം ചെയ്തു. നഗരസഭ അഡ്വ; ചെയര്‍മാന്‍ കെ. സത്യന്‍ വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സന്‍...
കൊയിലാണ്ടി: താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'ഇരകള്‍ക്കുള്ള നഷ്ടപരിഹാരപദ്ധതി' എന്ന വിഷയത്തില്‍ ശില്‍പ്പശാല നടത്തി. ചെങ്ങോട്ടുകാവില്‍ നടന്ന ശില്‍പ്പശാല പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം....
കൊയിലാണ്ടി: കട്ടിപ്പാറ ദുരന്തഭൂമിയിൽ സ്തുത്യർഹമായ സേവനം ചേയ്ത് ആരോഗ്യ വകുപ്പിന്റെ അംഗീകാരം നേടിയ സേവാഭാരതി പാലിയേറ്റിവ് നഴ്സ്സ് ഗീതമേറങ്ങാട്ടിനെ ചേമഞ്ചേരി തൃപ്തി കുടുംബശ്രീ അനുമോദിച്ചു. ഭാർഗവി അദ്ധ്യക്ഷത...
കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന് ജില്ലാതല മലയാള മനോരമ നല്ല പാഠം എ പ്ലസ് പുരസ്കാരം ലഭിച്ചു. (5000 രൂപയും പ്രശസ്തി പത്രവും) അടങ്ങുന്നതാണ് പുരസ്‌ക്കാരം. ...
കൊയിലാണ്ടി: ഓവുചാൽ മാലിന്യം തള്ളുന്നത് നാട്ടുകാർ തടഞ്ഞു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ചേമഞ്ചേരി റെയിൽവെ സ്റ്റേഷനടുത്തുളള പെട്രോൾ പമ്പിനു സമീപം മാലിന്യം തള്ളുന്നതിനിടെ ടിപ്പർ...
കൊയിലാണ്ടി: അപ്പാർട്ട്‌മെന്റിൽ നിന്നും. മലിനജലം പുറത്തേക്കൊഴുകുന്നു. കൊരയങ്ങാട് തെരുവിലുള്ള കെ.വി.എസ്.അപ്പാർട്ട്‌മെന്റിൽ നിന്നാണ് മലിനജലം പുറത്തേക്കൊഴുകുന്നത്. കക്കൂസ് മാലിന്യ മടക്കമുള്ള മലിന ജലമാണ് ഒഴുകുന്നത്. രൂക്ഷമായ ദുർഗന്ധം...
കൊല്ലം: കിടക്കയില്‍ മൂത്രമൊഴിച്ചതിന്റെ പേരില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ചട്ടുകം പഴുപ്പിച്ചു ശരീരമാസകലം പൊള്ളിച്ച അച്ഛനും രണ്ടാനമ്മയും അറസ്റ്റില്‍. പതാരം ശൂരനാട് തെക്ക് ചെമ്ബള്ളിതെക്കതില്‍ ആര്യ(21), അച്ഛന്‍...
കോഴിക്കോട്: പേരാമ്പ്ര സൂപ്പിക്കടയില്‍ കരിമ്പനി സ്ഥിരീകരിച്ചു. മധ്യവയസ്‌കനിലാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ കൊല്ലത്തെ മലയോര മേഖലകളില്‍ ഈ പനി പടര്‍ന്നു പിടിച്ചിരുന്നു. കോഴിക്കോട് പനി സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ്...
കൊച്ചി: നിസാര പ്രശ്‌നങ്ങളുടെ പേരില്‍ ആത്മഹത്യ ചെയ്യുന്ന ഇന്നത്തെ യുവതലമുറ തൃശൂര്‍ സ്വദേശിനി ഹനാന്‍ എന്ന പെണ്‍കുട്ടിയെ കണ്ടുപഠിക്കണം. ജീവിതപ്രരാബ്ധങ്ങളില്‍ തളരാതെ അതിനോട് പടവെട്ടി ഒരുപിടി സ്വപ്‌നങ്ങളുമായി...
തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുളള രണ്ടാം ഘട്ടത്തിന്റെ പുതുക്കിയ പദ്ധതി റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. ഇതനുസരിച്ച്...
