KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: പൊതു നിരത്തിലെ ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ ആപത്താണെന്ന്‌ ഹൈക്കോടതി. സംസ്‌ഥാനത്ത്‌ ഫ്‌ളക്‌സ്‌ ബോര്‍ഡുകളുടെ ഉപയോഗം നിയന്ത്രിക്കാന്‍ കൈകൊണ്ട നടപടികള്‍ വ്യക്‌തമാക്കി സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന്‌ കോടതി നിര്‍ദേശം...

കൊല്ലം: കൊല്ലം അഞ്ചലില്‍ വനിത സുഹൃത്തിന്റെ വീട്ടില്‍ വച്ച്‌ മറ്റൊരു യുവാവുമായി ഉണ്ടായ തര്‍ക്കത്തിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് കിണറ്റില്‍ വീണു മരിച്ചു. അഞ്ചല്‍ സ്വദേശി ലാലുവാണ്...

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ ഹനാന്‍ അക്രമിക്കപ്പെട്ട സംഭവത്തില്‍ വിമര്‍ശനുമായി സിപിഐഎം നേതാവ് എംവി ജയരാജന്‍. സാമൂഹമാധ്യമങ്ങള്‍ സാമൂഹ്യധര്‍മ്മം പാലിക്കണം എന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളുടെ വരവോടെ ഏറെ...

കൊച്ചി: പത്ത് വര്‍ഷമായി വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന കുട്ടികള്‍ സ്കൂളിലേക്ക്. രക്ഷിതാക്കളാണ് കുട്ടികളെ വീട്ടു തടങ്കലിലാക്കിയത് . മൂന്ന് കുട്ടികളെയും സ്‌കൂളില്‍ വിടാന്‍ ശിശുക്ഷേമസമിതിയാണ് ഉത്തരവിട്ടത് ....

കാസര്‍ഗോഡ്‌: മുന്‍ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന ട്രഷററും ദേശീയ നിര്‍വാഹക സമിതി അംഗവുമായിരുന്ന ചെര്‍ക്കളം അബ്ദുള്ള (76) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസമായി മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍...

കൊച്ചി: നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണത്തിന് ഇന്ന് ലോകം സാക്ഷിയാകും. ഇന്ത്യയില്‍ രാത്രി 10.45ഓടെ ഗ്രഹണത്തിന്‍റെ ആദ്യഘട്ടം തുടങ്ങും. ചന്ദ്രഗ്രഹണം ആരംഭിച്ച്‌ ഒരു മണിക്കൂര്‍ ശേഷമാകും അനുഭവപ്പെടുക....

തിരുവനന്തപുരം> പഠിക്കാനും കുടുംബത്തെ സഹായിക്കാനുമുളള പണമുണ്ടാക്കാന്‍ കൊച്ചിയില്‍ തൊഴില്‍ ചെയ്യാനിറങ്ങിയ ഹനാനെതിരെ സമൂഹ മാധ്യമങ്ങളില്‍ അവഹേളനപരമായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്‌തമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിന്‌...

കൊയിലാണ്ടി: ഡി വൈ എഫ് ഐ പേരാമ്പ്ര ബ്ലോക്ക് സമ്മേളനത്തിന്റെ ഭാഗമായി മേപ്പയൂർ ടൗണിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ അറിവരങ്ങ് നടത്തി. യോഗ്യതാ റൗണ്ടിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട...

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘാടകസമിതി രൂപീകരിച്ചു. 1993ല്‍ നഗരസഭ രൂപപ്പെട്ടതിന് ശേഷം 2018ല്‍ 25 വര്‍ഷം പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ വിപുലമായ വികസന ആഘോഷപരിപാടികളാണ്...

കൊയിലാണ്ടി: തിക്കോടി മത്സ്യബന്ധന വഞ്ചിമറിഞ്ഞ് ആറ് പേർക്ക് പരുക്ക് പരിeക്കറ്റു. തിക്കോടിയിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ തൃമധുരം വഞ്ചിയാണ് ശക്തമായ തിരമാലയിൽ പെട്ട് മറിഞ്ഞത്. പരിക്കേറ്റ...