കോഴിക്കോട്: സൈബര്‍ ഗുണ്ട ആക്രമണത്തെ തുടര്‍ന്ന് നടി സജിത മഠത്തില്‍ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. താരരാജാക്കന്‍മാരുടെ സൈബര്‍ ഗുണ്ട ആര്‍മിയുടെ ആക്രമണം താങ്ങാനുള്ള കരുത്തില്ലെന്നും അതിനാല്‍...
തിരൂര്‍: മലപ്പുറം തിരൂരില്‍ പോലീസിനെ ഭയന്ന് പുഴയില്‍ ചാടിയ രണ്ട് യുവാക്കളില്‍ ഒരാളെ കാണാതായി. ശനിയാഴ്ച രാവിലെ മണലുമായി പോകുന്നതിനിടെയാണ് യുവാക്കള്‍ പോലീസിനെ ഭയന്ന് പൊന്നാന്നി പുഴയില്‍...
തിരുവനന്തപുരം: ഏത് മൂലയ്ക്കായാലും ബിവറേജസ് മദ്യഷാപ്പുകളെ കണ്ടെത്താന്‍ ബോര്‍ഡ് നോക്കി അലയണ്ട, നിറം കണ്ട് തിരിച്ചറിയാം! സംസ്ഥാനത്തെ ഔട്ട്‌ലെറ്റുകള്‍ക്ക് ഇനി ഒരേ നിറം. ഓണത്തിന് മുമ്ബ് പെയിന്റടി...
തൃശൂര്‍: ജലനിരപ്പ് ഉയര്‍ന്നതോടെ തൃശൂര്‍ ജില്ലയിലെ പീച്ചി ഡാം തുറന്നു. നാലു ഷട്ടറുകള്‍ ഒരിഞ്ച് വീതമാണ് ഉയര്‍ത്തിയത്. നീരൊഴുക്കിന്റെ തോതനുസരിച്ച് മാത്രമേ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തുകയുള്ളു. മഴ...
കൊയിലാണ്ടി: വീടിനു സമീപം മദ്യവിൽപ്പനയ്ക്കിടെ യുവതിയെ എക്സൈസ് സംഘം പിടികൂടി. കീഴരിയൂർ നടുവത്തു കറ്റുവക്കണ്ടത്തിൽ സിന്ധു (38) നെയാണ് കൊയിലാണ്ടി എ ക്സൈസ് സംഘം അറസ്റ്റ് ചെയ്തത്....
നാദാപുരം: ചെക്യാട് പഞ്ചായത്തിലെ കണ്ടിവാതുക്കല്‍ ആദിവാസി ഊരില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ചെക്യാട് ഗ്രാമ പഞ്ചായത്തും, ചെക്യാട് എന്‍,എച്ച്.എം. ആയുര്‍വേദ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്ബ്...
നാദാപുരം: പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ പ്ലസ്‌ടു വിദ്യാര്‍ത്ഥിയെ തലയ്ക്ക് പരിക്കേറ്റ നിലയില്‍ നാദാപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളൂര്‍...
കൊല്ലം: കുടുംബ പ്രശ്‌നത്തെത്തുടര്‍ന്ന് സഹോദരന്‍ തീകൊളുത്തിയ പെണ്‍കുട്ടിയ്ക്ക് ഒടുവില്‍ ദാരുണാന്ത്യം. തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ല്ലം സ്വദേശി അച്ചു എ നായരാണ് മരിച്ചത്. സഹോദരന്‍ നിഥിനാണ് തീകൊളുത്തിയത്. ഇയാളെ പൊലീസ്...
ദിലീപ് വിഷയത്തില്‍ സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ എഎംഎംഎ യോട് വിജോചിപ്പ് പ്രകടിപ്പിച്ച് കമല്‍ഹാസന്‍ രംഗത്ത്. നടന്‍ ദീിലീപിനെ സംഘടയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് താന്‍ സ്വീകരിച്ച നിലപാടില്‍ നിന്നും...
തിരുവനന്തപുരം: സംസ്ഥാനത്ത‌് 5.95 ലക്ഷം എഎവൈ കാര്‍ഡുടമകള്‍ക്ക‌് സൗജന്യ ഓണക്കിറ്റ‌് നല്‍കും. അരി, മുളക‌്, പഞ്ചസാര തുടങ്ങി 116 രൂപയുടെ പലവ്യഞ‌്ജനങ്ങളാണ‌് കിറ്റിലുണ്ടാകുക. ഏഴ‌് കോടി രൂപയാണ‌്...
