KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷപ്രതികരണവുമായി പി.കെ ശ്രീമതി എം.പി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പി.കെ ശ്രീമതി സൈബര്‍ ആക്രമണങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്. സൈബര്‍ ആക്രമണം കിരാതമായിരിക്കുകയാണ്. വനിത കമ്മീഷന്‍...

മഞ്ചേരി: വഴിയരികില്‍ നില്‍ക്കുകയായിരുന്ന യുവാവിനെ ജീപ്പില്‍ എത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം മുറിച്ച ശേഷം റോഡില്‍ ഉപേക്ഷിച്ചു. പൂക്കോട്ടൂര്‍ മൈലാടി പരേതനായ കാരാട്ട് അബ്ദുവിന്റെ മകന്‍...

ചെന്നൈ: മുന്‍ തമി‍ഴ്‌നാട് മുഖ്യമന്ത്രിയും ഡിഎകൈ നേതാവുമായ കരുണാനിധിയുടെ ആരോഗ്യ നില അതീവ ഗുരുതരാവസ്‌ഥയില്‍ തുടരുന്നു. ആരോഗ്യസ്ഥിതി വീണ്ടും മോശമായതിനെത്തുടര്‍ന്ന് കരുണാനിധിയെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റി. അല്‍വാര്‍പേട്ടിലെ...

കോഴിക്കോട്: സൈബര്‍ ഗുണ്ട ആക്രമണത്തെ തുടര്‍ന്ന് നടി സജിത മഠത്തില്‍ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. താരരാജാക്കന്‍മാരുടെ സൈബര്‍ ഗുണ്ട ആര്‍മിയുടെ ആക്രമണം താങ്ങാനുള്ള കരുത്തില്ലെന്നും അതിനാല്‍...

തി​രൂ​ര്‍: മ​ല​പ്പു​റം തി​രൂ​രി​ല്‍ പോ​ലീ​സി​നെ ഭ​യ​ന്ന് പു​ഴ​യി​ല്‍ ചാ​ടി​യ ര​ണ്ട് യു​വാ​ക്ക​ളി​ല്‍ ഒ​രാ​ളെ കാ​ണാ​താ​യി. ശ​നി​യാ​ഴ്ച രാ​വി​ലെ മ​ണ​ലു​മാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് യു​വാ​ക്ക​ള്‍ പോ​ലീ​സി​നെ ഭ​യ​ന്ന് പൊ​ന്നാ​ന്നി പു​ഴ​യി​ല്‍...

തിരുവനന്തപുരം: ഏത് മൂലയ്ക്കായാലും ബിവറേജസ് മദ്യഷാപ്പുകളെ കണ്ടെത്താന്‍ ബോര്‍ഡ് നോക്കി അലയണ്ട, നിറം കണ്ട് തിരിച്ചറിയാം! സംസ്ഥാനത്തെ ഔട്ട്‌ലെറ്റുകള്‍ക്ക് ഇനി ഒരേ നിറം. ഓണത്തിന് മുമ്ബ് പെയിന്റടി...

തൃശൂര്‍: ജലനിരപ്പ് ഉയര്‍ന്നതോടെ തൃശൂര്‍ ജില്ലയിലെ പീച്ചി ഡാം തുറന്നു. നാലു ഷട്ടറുകള്‍ ഒരിഞ്ച് വീതമാണ് ഉയര്‍ത്തിയത്. നീരൊഴുക്കിന്റെ തോതനുസരിച്ച്‌ മാത്രമേ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തുകയുള്ളു. മഴ...

കൊയിലാണ്ടി: വീടിനു സമീപം മദ്യവിൽപ്പനയ്ക്കിടെ യുവതിയെ എക്സൈസ് സംഘം പിടികൂടി. കീഴരിയൂർ നടുവത്തു കറ്റുവക്കണ്ടത്തിൽ സിന്ധു (38) നെയാണ് കൊയിലാണ്ടി എ ക്സൈസ് സംഘം അറസ്റ്റ് ചെയ്തത്....

നാദാപുരം: ചെക്യാട് പഞ്ചായത്തിലെ കണ്ടിവാതുക്കല്‍ ആദിവാസി ഊരില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്‌ സംഘടിപ്പിച്ചു. ചെക്യാട് ഗ്രാമ പഞ്ചായത്തും, ചെക്യാട് എന്‍,എച്ച്‌.എം. ആയുര്‍വേദ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്ബ്...

നാദാപുരം: പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ പ്ലസ്‌ടു വിദ്യാര്‍ത്ഥിയെ തലയ്ക്ക് പരിക്കേറ്റ നിലയില്‍ നാദാപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളൂര്‍...