കൊച്ചി: യുവ ഗായിക മഞ്ജുഷ മോഹന്‍ദാസ് അന്തരിച്ചു. വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ അങ്കമാലി സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം...
തിരുവനന്തപുരം: ചികിത്സയില്‍ കഴിയുന്ന ഡിഎംകെ അധ്യക്ഷനും തമിഴ‌്നാട‌് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. രാവിലെ വ്യോമമാര്‍ഗം ചെന്നെെയിലെത്തിയ മുഖ്യമന്ത്രി പിന്നീട് കരുണാനിധിയെ പ്രവേശിപ്പിച്ചിരിക്കുന്ന...
തിരുവനന്തപുരം: വി എം സുധീരന്‍ രാജിവെച്ചു. യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്നാണ് സുധീരന്‍ രാജിവെച്ചത്. കെപിസിസി നേതൃത്യത്തിനെതിനെതിരെ പരസ്യ പോരിലായിരുന്നു സുധീരന്‍. ഇതേ തുടര്‍ന്നാണ് രാജി. ഇ...
പാലാ: വീട്ടില്‍ വാറ്റുപകരണങ്ങള്‍ സ്ഥാപിച്ച് ചാരായം വാറ്റി വില്‍പ്പന നടത്തിവന്ന ബിജെപി പ്രവര്‍ത്തകനും ചാരായം വാങ്ങാനെത്തിയ ആളേയും എക്സൈസ് സംഘം പിടികൂടി. ബിജെപി പ്രവര്‍ത്തകനായ ഏഴാച്ചേരി താമരമുക്ക്...
തിരുവനന്തപുരം: സമാന സ്വഭാവമുള്ള ക്ഷേമനിധി ബോര്‍ഡുകള്‍ യോജിപ്പിക്കുന്നതിനെ പറ്റി സര്‍ക്കാര്‍ ആലോചിക്കുന്നതായി തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍. തൊഴിലാളി സംഘടനകളുമായി ആലോചിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി....
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വിദ്യാര്‍ഥിനി നിമിഷ കൊല്ലപ്പെട്ടത് കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവ് കാരണമെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. മുറിവില്‍ നിന്നുണ്ടായ രക്തസ്രാവമാണ് മരണകാരണമായതെന്നും ഫോറന്‍സിക് വിദഗ്ധര്‍ അന്വേഷണ സംഘത്തെ അറിയിച്ചു....
തിരുവനന്തപുരം: ചികിത്സയില്‍ കഴിയുന്ന ഡിഎംകെ അധ്യക്ഷനും തമിഴ‌്നാട‌് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സന്ദര്‍ശിക്കും. വ്യാഴാഴ‌്ച രാവിലെ 8.40ന‌് വ്യോമമാര്‍ഗം മുഖ്യമന്ത്രി ചെന്നൈ...
കൊയിലാണ്ടി: ഐ.ടി.ഐ.വിദ്യാർത്ഥികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മൂടാടി ഹിൽ ബസാർ റോഷൻ വില്ലയിൽ റിജോ റോബർട്ട് (20), നടുവണ്ണൂർ കാവിൽ ഒറ്റ പുരക്കൽ ഫഹ്മിത (20)...
കൊയിലാണ്ടി : സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കൊയിലാണ്ടിയില്‍ താലൂക്ക്തല പരിശീലനം നടത്തി. സൊസൈറ്റി അഡ്‌വൈസറി ബോര്‍ഡ് ചെയര്‍മാന്‍ പി. മോഹനന്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. കെ.പി....
കൊയിലാണ്ടി: കളഞ്ഞുകിട്ടിയ പണവും രേഖകളും ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് യുവാവ് മാതൃകയായി. സജീവ എസ് എസ് എഫ് പ്രവർത്തകനായ കാപ്പാട് ഏരത്ത് കണ്ടി റംഷാദിന് ചൊവാഴ്ച രാത്രിയാണ്...
