KOYILANDY DIARY.COM

The Perfect News Portal

വടകര​: മയ്യന്നൂര്‍ അരകുളങ്ങരയ്ക്ക് സമീപത്തെ ക്വാര്‍ട്ടേഴ്സ് പരിസരത്ത് നിര്‍ത്തിയിട്ട കാറും ഓട്ടോറിക്ഷയും കത്തിനശിച്ച നിലയില്‍. കോളോറ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന തെക്കെപ്പറമ്ബത്ത് രാജേഷിന്റെ കാറും ഓട്ടോയുമാണ് കത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ...

കണ്ണൂര്‍ : തമ്പുരാന്‍, മംഗല്യപല്ലക്ക്, മാമി, പ്രേമാഗ്നി തുടങ്ങിയ പത്തോളം ചിത്രങ്ങളുടെ സംവിധായകന്‍ യു.സി. റോഷന്‍ അന്തരിച്ചു. കണ്ണൂര്‍ സ്വദേശിയാണ്. കരള്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ബുധനാഴ്ച...

അത്തോളി: പെട്ടിക്കടയിലെ സാധനങ്ങള്‍ മോഷണം പോയതിനെത്തുടര്‍ന്ന് ഭിന്നശേഷിക്കാരനായ നടത്തിപ്പുകാരന് നാട്ടുകാരുടെ കൈത്താങ്ങ്. കുനിയില്‍ കടവ് ജങ്ഷനില്‍ അബ്ദുല്‍ ലത്തീഫിന്റെ പെട്ടിക്കട ഞായറാഴ്ച രാത്രിയാണ് കള്ളന്‍ തുറന്ന് സാധനങ്ങളുമായി കടന്നത്....

മലപ്പുറം: ചങ്ങരംകുളം നന്നംമുക്ക് നരണിപ്പുഴയില്‍ കോള്‍ പാടത്ത് തോണിമറിഞ്ഞ് ബന്ധുക്കളായ ആറ് വിദ്യാര്‍ഥികള്‍ മരിച്ചു. രണ്ട് വിദ്യാര്‍ഥികളുള്‍പ്പെടെ മൂന്നുപേരെ രക്ഷപ്പെടുത്തി. മാപ്പിലാക്കല്‍ കടൂക്കുഴി വേലായുധന്റെ മകള്‍ വൈഷ്ണ...

തിരുവനന്തപുരം: ഓഖി ദുരന്തമുണ്ടായപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പിന്തുണക്ക് നന്ദി പ്രകടിപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ദുരന്തം ബാധിച്ച തീരപ്രദേശങ്ങള്‍ പ്രധാനമന്ത്രി തന്നെ...

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ പാര്‍ക്കിങ് നിരോധനം നടപ്പാക്കിയതില്‍ വീഴ്ച പറ്റിയതായി കളക്ടര്‍ യു.വി ജോസ്. പത്ത് ദിവസത്തിനുള്ളില്‍ ചുരം റോഡിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുമെന്നും വാഹന നിയന്ത്രണത്തിനായി അടിവാരത്ത്...

തിരുവനന്തപുരം: പേരൂര്‍ക്കട മണ്ണടി ലെയ്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പേരൂര്‍ക്കട സ്വദേശിന് ദീപ അശോകനാണ് മരിച്ചത്. മകനെ ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകമെന്നാണ് പൊലീസ്...

കൊച്ചി: സൈബര്‍ ആക്രമണത്തിനെതിരെ നടി പാര്‍വ്വതി പൊലീസില്‍ പരാതി നല്‍കി. സോഷ്യല്‍ മീഡിയയിലൂടെ തന്നെ വ്യക്തിഹത്യ നടത്താന്‍ ശ്രമം നടക്കുന്നതായും മോശമായ ഭാഷയില്‍ അധിക്ഷേപിച്ചെന്നുമാണ് പാര്‍വതിയുടെ പരാതി....

ചേമഞ്ചേരി.സി.പി.എം. ജില്ലാസമ്മേളനത്തോടനുബന്ധിച്ച് വെങ്ങളത്ത് രക്തസാക്ഷി കുടുംബ സംഗമം നടന്നു.എളമരം കരീം രക്തസാക്ഷ്യം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.മോഹനന്‍ രക്തസാക്ഷി കുടുംബങ്ങളെ പൊന്നാട ചാര്‍ത്തി ഉപഹാരം നല്‍കി...

നാദാപുരം: പുറമേരി കെആര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനിയില്‍ സംസ്ഥാന യൂത്ത് വോളിബോള്‍ ചാംപ്യന്‍ഷിപ്പിനു തിരിതെളിഞ്ഞു. രാവിലെ നടന്ന മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ തിരുവനന്തപുരവും പുരുഷവിഭാഗത്തില്‍ തൃശൂരും...