KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ഐ.ടി.ഐ.വിദ്യാർത്ഥികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മൂടാടി ഹിൽ ബസാർ റോഷൻ വില്ലയിൽ റിജോ റോബർട്ട് (20), നടുവണ്ണൂർ കാവിൽ ഒറ്റ പുരക്കൽ ഫഹ്മിത (20)...

കൊയിലാണ്ടി : സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കൊയിലാണ്ടിയില്‍ താലൂക്ക്തല പരിശീലനം നടത്തി. സൊസൈറ്റി അഡ്‌വൈസറി ബോര്‍ഡ് ചെയര്‍മാന്‍ പി. മോഹനന്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. കെ.പി....

കൊയിലാണ്ടി: കളഞ്ഞുകിട്ടിയ പണവും രേഖകളും ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് യുവാവ് മാതൃകയായി. സജീവ എസ് എസ് എഫ് പ്രവർത്തകനായ കാപ്പാട് ഏരത്ത് കണ്ടി റംഷാദിന് ചൊവാഴ്ച രാത്രിയാണ്...

കൊയിലാണ്ടി: നഗരത്തിൽ വീണ്ടും മാലിന്യം നിറയുന്നു. ആർ.ടി.ഒ.ഓഫീസിനും ഗ്രാമീണ ബാങ്കിനും സമീപം  മാലിന്യം ചാക്കിൽ കെട്ടി നിക്ഷേപിച്ചത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു: മഴയിൽ മാലിന്യം അഴുകി...

തൊ​ടു​പു​ഴ: ദു​രൂ​ഹ​ത​ക​ളു​ടെ വീ​ട് ആ​യി​രു​ന്നു നാ​ലം​ഗ കു​ടും​ബം കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട വ​ണ്ണ​പ്പു​റം മു​ണ്ട​ന്‍ ​മു​ടി കാ​നാ​ട്ടു​വീ​ട്. ഒ​റ്റ​പ്പെ​ട്ടു​നി​ല്‍​ക്കു​ന്ന ഈ ​വീ​ടി​നെ ചൂ​ഴ്ന്ന് എ​ന്നും ദു​രൂ​ഹ​ത​ക​ളാ​യി​രു​ന്നു​വെ​ന്നു നാ​ട്ടു​കാ​ര്‍...

കൊല്ലം: മത്സ്യ മേഖലയില്‍ ഉണര്‍വ് പകര്‍ന്ന് തീരദേശത്ത് കിളിമീന്‍ കൊയ്ത്ത്. കൊല്ലത്തെ ശക്തികുളങ്ങര ഹാര്‍ബറില്‍ അടുപ്പിച്ച ബോട്ടുകളിലെല്ലാം കിളിമീന്‍ നിറഞ്ഞിരുന്നു. ട്രോളിങ്ങ് നിരോധനം പിന്‍വലിച്ച ശേഷം ആദ്യമായാണ്...

ഭോപ്പാല്‍: മാതാപിതാക്കളുടെ അനുമതി ഇല്ലാതെ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരായ കമിതാക്കളെ കെട്ടിയിട്ട് നഗ്‌നരാക്കി തല്ലി ചതച്ച ശേഷം മൂത്രം കുടിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തെത്തിയിട്ടുണ്ട്. 23കാരനായ...

വാട്സ്‌ആപ്പില്‍ വീഡിയോ-വോയിസ് പിന്തുണയോടെ ഗ്രൂപ്പ് കോളിംഗ് നടത്താന്‍ കഴിയുന്ന സംവിധാനം നിലവില്‍വന്നു. പുതിയ ഫീച്ചര്‍ ലോകമെമ്ബാടുമുള്ള ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാകും. ഒരേസമയം നാലു പേരുമായാണ് ഗ്രൂപ്പ്...

എസ് ഹരീഷിന്റെ മീശ എന്ന നോവലിനെതിരെ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. മീശ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നും വിതരണം ചെയ്യുന്നതും വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ദില്ലിയില്‍...

കൊയിലാണ്ടി: ഇന്ത്യൻ സീനിയർ ചേമ്പർ കൊയിലാണ്ടി റീജിയന്റെ ആഭിമുഖ്യത്തിൽ ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിച്ചു. പി.വി.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.ഗോപിനാഥ്, ഡോ.പി.എം.രാധാകൃഷ്ണൻ എന്നിവർ ബോധവൽക്കരണ ക്ലാസ് നടത്തി....