ഇടുക്കി: സംസ്ഥാനത്ത് നാശം വിതച്ച് വീണ്ടും കനത്ത പേമാരി. വിവിധ ജില്ലകളില്‍ ഉരുള്‍പൊട്ടലില്‍ നിരവധിപ്പേരെ കാണാതായി.കനത്ത മഴയില്‍ ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം 16 ആയി. ഇടുക്കിയില്‍...
കൊയിലാണ്ടി: ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും ഹെല്‍ത്ത് ഓറിയന്റേഷന്‍ ക്ലാസ്സും പ്രശ്‌നോത്തരി മത്സരവും സംഘടിപ്പിച്ചു. വനിതാ ശിശുവികസന വകുപ്പും വിയ്യൂര്‍ വായനശാലയും ചേര്‍ന്ന് വായനശാലാങ്കണത്തില്‍...
കൊയിലാണ്ടി : നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ സ്‌കൂള്‍ വാഹന ജീവനക്കാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തില്‍ പരിശീലനം നല്‍കി. നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി...
കൊയിലാണ്ടി: ദേശീയ പാതക്കരികിൽ കൊല്ലം ചിറയ്ക്കു സമീപം റോഡരുകിൽ മുറിച്ചിട്ട ഭീമൻമരത്തിന്റെ അവശിഷ്ടം വാഹനങ്ങൾക്ക് കാഴ്ച മറയ്ക്കുന്നത് ഭീഷണിയാവുന്നു. കഴിഞ്ഞ മാസം കടപുഴകി വീണ മരത്തിന്റെ ഭാഗങ്ങളാണ്...
തൊടുപുഴ: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. വിവിധയിടങ്ങളില്‍ ഉരുള്‍പ്പൊട്ടി. ഇടുക്കിയില്‍ കനത്ത മഴ തുടരുകയാണ്. ഇടുക്കിയില്‍ വിവിധയിടങ്ങളില്‍ ഉരുള്‍പ്പൊട്ടലുണ്ടായി. അതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.50 പിന്നിട്ടു....
കോഴിക്കോട്: ശ്രീനാരായണ ട്രസ്റ്റിന്റെ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകൾ ഉൾപ്പെടുന്ന കോഴിക്കോട് റീജിയണിലെ ട്രസ്റ്റ് ബോർഡ് മെമ്പർമാരുടെ യോഗം ചേർന്നു. യോഗത്തിന്റെ ഉൽഘാടനം SN ട്രസ്റ്റ് ജനറൽ...
ചെന്നൈ: ഞായറാഴ്ച വൈകിട്ട് അന്തരിച്ച ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച രാജാജി ഹാളിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ടു പേര്‍...
തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഋഷികേശ് റോയ് സത്യപ്രതിജ്ഞ ചെയ്തു. ബുധനാഴ്ച രാവിലെ 11 മണിക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലികൊടുത്തു....
ചെന്നൈ: കരുണാനിധിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ മറീന ബീച്ചില്‍ ആരംഭിച്ചു. കോടതി വിധി വന്ന് അല്‍പ്പസമത്തിനകം തന്നെ ഡിഎംകെ നേതാക്കള്‍ മറീന ബീച്ചില്‍ എത്തിച്ചേര്‍ന്നിരുന്നു. ഡിഎംകെ...
കോഴിക്കോട്: സമ്പത്തിനും സൗകര്യങ്ങള്‍ക്കുമപ്പുറം ശുചിത്വവും ആരോഗ്യ പരിരക്ഷയുമാണ് അനിവാര്യമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. ആരോഗ്യ മേഖലയില്‍ മെച്ചപ്പെട്ട സേവനം നല്‍കാനാണ് സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതിയിലൂടെ എല്ലാ ചികിത്സാ...
