ചെന്നൈ: ഞായറാഴ്ച വൈകിട്ട് അന്തരിച്ച ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച രാജാജി ഹാളിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ടു പേര്‍...
തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഋഷികേശ് റോയ് സത്യപ്രതിജ്ഞ ചെയ്തു. ബുധനാഴ്ച രാവിലെ 11 മണിക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലികൊടുത്തു....
ചെന്നൈ: കരുണാനിധിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ മറീന ബീച്ചില്‍ ആരംഭിച്ചു. കോടതി വിധി വന്ന് അല്‍പ്പസമത്തിനകം തന്നെ ഡിഎംകെ നേതാക്കള്‍ മറീന ബീച്ചില്‍ എത്തിച്ചേര്‍ന്നിരുന്നു. ഡിഎംകെ...
കോഴിക്കോട്: സമ്പത്തിനും സൗകര്യങ്ങള്‍ക്കുമപ്പുറം ശുചിത്വവും ആരോഗ്യ പരിരക്ഷയുമാണ് അനിവാര്യമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. ആരോഗ്യ മേഖലയില്‍ മെച്ചപ്പെട്ട സേവനം നല്‍കാനാണ് സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതിയിലൂടെ എല്ലാ ചികിത്സാ...
ചെന്നൈ: അന്തരിച്ച ഡിഎംകെ മേധാവി എം കരുണാനിധിക്ക് അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ച് സൂപ്പര്‍താരം രജനികാന്ത്. ദീര്‍ഘകാലത്തെ രോഗത്തിനൊടുവില്‍ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടതോടെയാണ് 94ാം വയസ്സില്‍ കരുണാനിധിയുടെ അന്ത്യം. രാഷ്ട്രീയ...
പത്തനംതിട്ട: കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ രണ്ട് വര്‍ഷമായി വിപ്ലവകരമായ മാറ്റങ്ങളുണ്ടായതായി വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. കോഴഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ...
കൊച്ചി: ജലനിരപ്പ് ഉയര്‍ന്നതോടെ ഇടമലയാര്‍ ഡാം നാളെ തുറക്കുമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. ഡാം തുറക്കുന്നതിന് മുന്നേയുള്ള അതീവ ജാഗ്രതാ നിര്‍ദ്ദേശമായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 2013...
തിരുവല്ല: എംസി റോഡില്‍ തിരുവല്ല കുറ്റൂര്‍ ആറാട്ടുകടവില്‍ പാഴ്സല്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. ലോറിയിലെ ക്ലീനറായിരുന്ന എറണാകുളം കുന്നത്തുനാട് ചെങ്ങറ പട്ടിമറ്റം കട്ട കളത്തില്‍ അബ്ദുള്‍...
ആലപ്പുഴ: കാലവര്‍ഷക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം ആലപ്പുഴയില്‍ സന്ദര്‍ശനം തുടങ്ങി. രാവിലെ എത്തിയ സംഘം കലക്ടറുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ഗസ‌്റ്റ‌് ഹൗസില്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന‌് ബോട്ടില്‍ കുട്ടനാട്ടിലെ ദുരിത...
കൊയിലാണ്ടി: കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിക്കുന്ന പുതിയ ക്ലാസ് റൂം കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിനായി സ്വഗത സംഘം രൂപീകരിച്ചു. രൂപീകരണ യോഗം നഗരസഭാ ചെയർമാൻ അഡ്വ:...
