KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ഗാന്ധിജിയുടെ 'സ്വാശ്രയ ഗ്രാമം' എന്ന സ്വപ്നത്തിലേക്ക് ചുവടുവെച്ചും  എഴുന്നൂറ്റി അമ്പലധികം കുടുംബങ്ങൾക്ക് സ്ഥിരവരുമാനം ഉറപ്പുവരുത്തിയും കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി വിജയക്കുതിപ്പിന്റെ എട്ട് സംവത്സരങ്ങൾ പിന്നിടുകയാണ്. നമുക്കുവേണ്ടത് ...

കൊയിലാണ്ടി: പതിനൊന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ (60) കാരനെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. വെങ്ങളം തൊണ്ടിയിൽ ജയനെയാണ് കൊയിലാണ്ടി സി.ഐ.കെ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. കാട്ടില...

കൊച്ചി: ഇടുക്കി, ഇടമലയാര്‍ ഡാമുകള്‍ തുറന്നുവിട്ടതിനാല്‍ എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളില്‍ നിന്നും 951 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് ഇവരെ മാറ്റി പാര്‍പ്പിച്ചത്...

തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ര്‍​ഷം ക​ന​ത്ത നാ​ശം വി​ത​ച്ച വ​യ​നാ​ട്ടി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. മ​ഴ​യെ തു​ട​ര്‍​ന്നു വ​യ​നാ​ട്ടി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും ഉ​രു​ള്‍​പൊ​ട്ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ള്‍ അ​തീ​വ...

ആഗ്ര: ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള സന്ദര്‍ശന ഫീസ് വര്‍ധിപ്പിച്ചു. താജ് മഹല്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശന ഫീസ് വര്‍ധിച്ചു കൊണ്ട് ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നടപടി.എന്നാല്‍ തുടര്‍ച്ചയായ...

ആലപ്പുഴ: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പുന്നമടക്കായലില്‍ ശനിയാഴ്ച നടത്താനിരുന്ന നെഹ്റു ട്രോഫി വള്ളം കളി മാറ്റിവെച്ചു. സംസ്ഥാനത്ത് വടക്കന്‍ കേരളത്തിലും ഇടുക്കി, കോട്ടയം, കൊല്ലം,...

സ്ലാമാബാദ്: പാക്ക് നടിയും മോഡലുമായ രേഷ്മയെ ഭര്‍ത്താവ് വെടിവെച്ചു കൊന്നതായി റിപ്പോര്‍ട്ട്. ഇയാളുടെ നാലാമത്തെ ഭാര്യയാണ് രേഷ്മ. എന്നാല്‍ ഏറെ നാളായി ഇയാളുമായി അകന്ന് സഹോദരനൊപ്പം ഹക്കീംബാദില്‍...

തിരുവനന്തപുരം: അണക്കെട്ടുകള്‍ തുറക്കുന്ന സ്ഥലത്തേക്ക് ജനങ്ങള്‍ പോകരുതെന്നും സുരക്ഷാ നടപടികളുമായി എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ജനങ്ങളോടഭ്യര്‍ഥിച്ചു. തിരുവനന്തപുരത്ത് നടന്ന അവലോകനയോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.ദുരന്തനിവാരണത്തിന് ആര്‍മി,...

കോയമ്പത്തൂര്‍: ബസ് ലോറിക്ക് പിന്നിലിടിച്ച്‌ നാല് മലയാളികള്‍ മരിച്ചു തമിഴ്നാട്ടിലെ നാമക്കലിന് സമീപത്തായിരുന്നു അപകടം.കൊല്ലം സ്വദേശികളായ മിനി വര്‍ഗീസ് (36)മകന്‍ ഷിബു വ്ര‍ഗീസ് (10) റിജോ, സിദ്ധാര്‍ഥ്...

കൊച്ചി: ഇടമലയാര്‍ ഡാം തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് കുത്തനെ ഉയര്‍ന്നു. ആലുവാ മണപ്പുറം പൂര്‍ണമായും മുങ്ങി. വെള്ളം ഉയരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നിട്ടുണ്ട്. ഏത്...