KOYILANDY DIARY.COM

The Perfect News Portal

പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ചാണ് മുൻകൂർ...

2025 ലെ കേരള ധനവിനിയോഗ ബില്ലിന്റെ ചർച്ച ഇന്ന് നിയമസഭയിൽ അവസാനിക്കും. സ്വകാര്യ സർവകലാശാല ബിൽ, വ്യാവസായിക അടിസ്ഥാന സൗകര്യ ബിൽ എന്നിവയും സഭ ഇന്ന് പരിഗണിക്കും....

കൊയിലാണ്ടി: കനാൽ തുറക്കാത്തതിൽ പ്രതിഷേധം. അട്ടവയൽ പ്രദേശം മുതൽ മുചുകുന്ന്, മൂടാടി വരെയുള്ള പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുന്നു. കൃഷിഭൂമിയും വരണ്ടു കിടക്കുന്നതിനാൽ കനാൽ അടിയന്തരമായി...

കൊച്ചി കളമശ്ശേരി ഗവ പോളിടെക്‌നിക്ക് കോളജിലെ കഞ്ചാവ് വേട്ടയിൽ റിപ്പോർട്ട്‌ നൽകി സാങ്കേതിക സർവകലാശാല വിഭാഗം. കോളജ് ഹോസ്റ്റലിലേക്ക് പുറത്ത് നിന്ന് ആർക്കും എളുപ്പത്തിൽ കയറാമെന്ന് റിപ്പോർട്ടിൽ...

കോഴിക്കോട്: 2019ൽ കാണാതായ യുവാവിനെ ആറ് വർഷങ്ങൾക്ക് ശേഷം മൈസൂരിൽ നിന്ന്  കണ്ടെത്തി ചേവായൂർ പൊലീസ്. പറമ്പിൽ ബസാറിൽ താമസിച്ചിരുന്ന ഇമ്രാൻ പാഷ (36) യെ ആണ്...

ലഹരിക്കെതിരെ ശക്തമായ നടപടിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംയുക്ത യോഗം ഇന്ന് ചേരും. യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കും. യോഗത്തില്‍ പൊലീസും എക്സൈസും തുടര്‍ നടപടികള്‍ അവതരിപ്പിക്കും. ലഹരിക്കെതിരെ...

കൊയിലാണ്ടി: കേരള ക്ഷേത്ര സംരക്ഷണ സമിതി കൊയിലാണ്ടി താലൂക്ക് വാർഷിക സമ്മേളനം അത്തോളി ഗോവിന്ദനല്ലൂർ ശ്രീ. മഹാവിഷ്ണു ക്ഷേത്രത്തിൽ വെച്ചു നടന്നു. സംസ്ഥാന സെക്രട്ടറി ശ്രീ പ്രബോധ്...

കോഴിക്കോട്: വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ആക്രമിക്കാൻ ശ്രമിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതി പിടിയിൽ. ചെലവൂർ സ്വദേശി കരിയാമ്പറ്റ വീട്ടിൽ മിഥുൻ (28) നെ ആണ്...

കൊയിലാണ്ടി ദേശീയ പാത നിർമ്മാണ പ്രവൃത്തി എത്രയും വേഗം പൂർത്തീകരിക്കണമെന്നും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കൂടിയാലോചിച്ച് ആവശ്യമായ സ്ഥലങ്ങളിലെല്ലാം ഓവുചാലുകൾ ശാസ്ത്രീയമായി നിർമിക്കണമെന്നും സി പി ഐ...

മൂടാടി ഗ്രാമ പഞ്ചായത്ത് സമ്പൂർണ മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനവും ഹരിത ടൗൺ പ്രഖ്യാപനവും നടന്നു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീജപട്ടേരി അധ്യക്ഷതയില്‍ പ്രസിഡൻ്റ് സി.കെ....