കൊയിലാണ്ടി: കാലവർഷം കനത്തതോടെ വെള്ളപ്പൊക്കഭീഷണി നേരിടുന്ന കൊയിലാണ്ടി നഗരസഭയിൽ രണ്ടിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനമാരംഭിച്ചു. കോമത്ത്കരയിൽ പ്രവർത്തിക്കുന്ന പകൽ വീടിലും, കോതമംഗലം ജി.ൽ.പി.സ്കൂളിലുമാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. നഗരസഭയിലെ...
കൊയിലാണ്ടി: പട്ടണത്തിലെ പുതിയ ബസ്സ് സ്റ്റാന്റിന് സമീപം ഇന്ന് കാലത്ത് പുതുതായി ആരംഭിക്കുന്ന കഫേ കേക്ക് എന്ന ബേക്കറിയുടെ ഉദ്ഘാടനം നടക്കവെ തിരക്കിൽ ഗ്ലാസ്സ് പൊട്ടി വീണ്...
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍ കെ.പി.സി.സി അദ്ധ്യക്ഷനുമായ വി.എം സുധീരനെ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മാറ്റിപാര്‍പ്പിച്ചു. ഗൗരീശപട്ടത്തെ വീട്ടിലാണ് വെള്ളം കയറിയത്. ബോട്ടില്‍ പുറത്തെത്തിച്ച ഇദ്ദേഹത്തെയും...
കോട്ടയം: കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാലയും കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റി. കണ്ണൂര്‍ സര്‍വകലാശാല വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാല വ്യാഴം,...
തിരുവനന്തപുരം: വെള്ളപ്പൊക്കക്കെടുതി തുടരുകയും അണക്കെട്ടുകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഉന്നതതലയോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയിലേക്ക്...
തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്കി. പരമാവധി സംഭരണശേഷിയായ 142 അടിയാണ് ഡാമിലെ ജലനിരപ്പ്. ഇതോടെ...
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം ജില്ലകളില്‍ ആഗസ്റ്റ് 16 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു....
തിരുവനന്തപുരം: നൈട്രോസന്‍ ഗുളികകളുമായി ടെക്കി പിടിയില്‍. ടെക്നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന യുവാക്കള്‍ക്ക് നൈട്രോസന്‍ ഗുളികകള്‍ വിതരണം ചെയ്യുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. കഴക്കൂട്ടത്താണ് സംഭവം. ഇത് വ്യക്തമാക്കുന്നത് ഐ.ടി നഗരമായ...
തിരുവനന്തപുരം: മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ പുതിയ വെബ്സൈറ്റ് ആരംഭിച്ചു. കേരള സര്‍ക്കാര്‍ കേരള റസ്ക്യു എന്ന വെബ്സൈറ്റ് ആണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും...
കൊച്ചി: കുറിക്കു കൊള്ളുന്ന ആക്ഷേപഹാസ്യ കവിതകളിലൂടെ മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ കവി ചെമ്മനം ചാക്കോ അന്തരിച്ചു. 93 വയസായിരുന്നു, വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങളായി...
