KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കൊരയങ്ങാട് ഭഗവതി ക്ഷേത്ര താലപ്പൊലി മഹോൽസവത്തിന്റെ വിളംബരമറിയിച്ച് ഭഗവതിയുടെ പ്രതിരൂപമായ ചോമപ്പൻ ഊരുചുറ്റൽ ആരംഭിച്ചു. ചുവന്ന പട്ടും കൈയിൽ ഉടവാളുമായി വെള്ളിയാഴ്ച കാലത്ത് ഗണപതി ക്ഷേത്രത്തിനു...

കുറ്റ്യാടി: വട്ടോളി സംസ്കൃതം ഹൈസ്കൂള്‍ ഗാന്ധി ദര്‍ശന്‍ ക്ലബ് മഹാത്മജിയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന ഗാന്ധിയെ തേടി പരിപാടി തുടങ്ങി. ഗാന്ധിയന്‍ ആശയങ്ങളും,...

കോഴിക്കോട്: വടകരയില്‍ ശബരിമല തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസ് കാറിലിടിച്ച്‌ ആറു പേര്‍ക്ക് പരുക്ക്. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍...

കണ്ണൂര്‍: കണ്ണൂര്‍ നടുവനാട് സിപിഐഎം ബ്രാഞ്ച് ഓഫീസിന് നേരെ ആര്‍എസ്‌എസ് ആക്രമണം. പുലര്‍ച്ചെ നാലിനാണ് ആക്രമണം ഉണ്ടായത്. ബ്രാഞ്ച് ഓഫീസ് അക്രമികള്‍ പൂര്‍ണമായും അടിച്ചുതകര്‍ത്തു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്ന്...

കോട്ടയം: എരുമേലിയിലെ ഹോട്ടലില്‍ ബാലവേല ചെയ്യുകയായിരുന്ന ആറ് കുട്ടികളെ മോചിപ്പിച്ചു. മൂന്ന് മലയാളികളടക്കം ആറ് ആണ്‍കുട്ടികളെയാണ് ശരണബാല്യം പദ്ധതിയിലൂടെ മോചിപ്പിച്ചത്. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍...

കൊച്ചി: സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു. ആറ് ദിവസം ഒരേ വിലയില്‍ തുടര്‍ന്ന ശേഷമാണ് സ്വര്‍ണവിലയിലെ മാറ്റം. ഇന്ന് പവന് 80 രൂപ വര്‍ധിച്ചു. പവന് 21,960...

ചില്ലര്‍ യൂണിറ്റിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വലതു കാല്‍ നഷ്ടപ്പെട്ട മലയാളിക്ക് ഒരു മില്ല്യന്‍ ദിര്‍ഹം ഏകദേശം ഒന്നേ മുക്കാല് കോടി രൂപ നഷ്ടപരിഹാരം നല്കാന്‍ അജ്മാന്‍...

ശബരിമല: അയ്യപ്പ വിഗ്രഹത്തില്‍ ചര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നാളെ ഉച്ചയ്ക്ക് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും. 14നു വൈകീട്ട് സാന്നിധാനത്തെത്തുന്ന തിരുവാഭരണം ചാര്‍ത്തി...

തിരുവനന്തപുരം> സംസ്ഥാനത്തെ ജയിലുകളിലെ തടവുകാര്‍ക്ക് അവരുടെ അടുത്ത ബന്ധുക്കള്‍ക്ക് അവയവം ദാനം ചെയ്യുന്നതിന് പുതുക്കിയ നിബന്ധനകള്‍ക്ക് വിധേയമായി അനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. അതനുസരിച്ച്‌ 2014-ലെ ജയിലുകളും...

തിരുവനന്തപുരം: ഓഖി ദുരന്ത ബാധിതരായ കുടുംബങ്ങള്‍ക്കുളള സഹായവിതരണം സമയബന്ധിതമായി നടത്തുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി മേല്‍നോട്ട സമിതിയെ നിയമിക്കാന്‍ തീരുമാനിച്ചു. റവന്യൂ, ധനം, മത്സ്യബന്ധനം, തദ്ദേശ സ്വയം...