കാട്ടാക്കട: സുഹൃത്തുക്കള്‍ക്കൊപ്പം നെയ്യാറില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. കാട്ടാക്കട കിള്ളി പുതുവയ്ക്കല്‍ മകം വീട്ടില്‍ സുജിത്താ(40)ണ് മരിച്ചത്. നെയ്യാറിലെ അമ്ബലത്തിന്‍കാല കുളവിയോട് താഴാംതോട്ടം കടവില്‍ കുളിക്കുന്നതിനിടെയായിരുന്നു...
കണ്ണൂര്‍: പ്രസവത്തിനെത്തിച്ച യുവതി മരിച്ചതിനേത്തുടര്‍ന്ന് തലശേരി ഗവ.ആശുപത്രിയില്‍ സംഘര്‍ഷം. ആശുപത്രി ജീവനക്കാരുടെ അനാസ്ഥമൂലമാണ് യുവതിയുടെ ജീവന്‍ നഷ്ടപ്പെട്ടതെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രി ഉപരോധിച്ചു. യുവതിയുടെ മൃതദേഹം ഇവിടെ...
ലോകജനതയെ നടുക്കിയ സുനാമി ദുരന്തത്തിന് ഇന്ന് പതിമൂന്നാണ്ട്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകള്‍ ചര്‍ച്ചയാകുന്നതിനിടെയാണ് സുനാമിയുടെ ഒരു വാര്‍ഷികം കൂടി കടന്നു പോകുന്നത്. ഓഖി...
ചെന്നൈ: സ്വന്തം ശൈലിയിലാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനവും നടത്തിയത്. തന്‍റെ രാഷ്ടീയ പ്രവേശനം സംബന്ധിച്ച തീരുമാനം ആരാധകസംഗമത്തിന്‍റെ അവസാന ദിവസമായ ഈ മാസം 31ന്...
പത്തനംതിട്ട: തിരുവല്ല കുറ്റൂരില്‍ എം.സി. റോഡ് നവീകരണത്തിനിടെ അപകടത്തില്‍പ്പെട്ട് തൊഴിലാളി മരിച്ചു. അസം സ്വദേശി പുഷ്പനാഥ് (39 ) ആണ് മരിച്ചത്. വെള്ളം തളിക്കുന്ന വാഹനത്തിന്റെ അടിയില്‍പ്പെട്ടായിരുന്നു...
തിരുവനന്തപുരം: ഹരിവരാസനം പുരസ്കാരം മലയാളത്തിന്റെ വാനമ്പാടി ഗായിക കെ.എസ്. ചിത്രയ്ക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ജനുവരി 14ന് രാവിലെ 10ന് സന്നിധാനത്ത്...
കൊയിലാണ്ടി: സി.പി.എം. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടി കാവുംവട്ടത്ത് പഴയകാല പോരാളികളുടെ ഒത്തുചേരലും കര്‍ഷക തൊഴിലാളി സംഗമവും നടന്നു. എ.വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. പഴയകാല പോരാളികളെ പൊന്നാട ചാര്‍ത്തി...
കൊയിലാണ്ടി: സമാധാനത്തിന്റെയും, സൗഹൃദത്തിന്റെയും സന്ദേശമാണ് രാഷ്ട്രീട്രീയ പാർട്ടികൾ നൽകേണ്ടതെന്ന് പാണക്കാട് സാദിഖലി തങ്ങൾ പ്രസ്താവിച്ചു. പുളിയഞ്ചേരിയിൽ സി. എച്ച് സാംസ്കാരിക കേന്ദ്രത്തിന്റെയും, പി.വി.മുഹമ്മദ് സ്മാമാരക ലൈബ്രറിയുടെയും ഉൽഘാടനം...
കോഴിക്കോട്: ഓട്ടോ ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ക്വട്ടേഷന്‍ സംഘാംഗമായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ചെമ്മരത്തൂര്‍ അനമനാരി ഹൗസില്‍ അബ്ദുള്‍ ലത്തീഫിനെയാണ് (40) പിടികൂടിയത്. കോഴിക്കോട്...
പൊതുമേഖല സ്ഥാപനമായ കേരളാഫീഡ്സില്‍ ഐഎന്‍ടിയുസി ഗുണ്ടാപിരിവ് നല്‍കാത്തതിന് സ്വന്തം യൂണിയന്‍ പ്രവര്‍ത്തകനായ ജീവനക്കാരനെ തല്ലിച്ചതച്ചു. പ്രതിമാസ ശമ്ബളത്തിന്റെ പത്ത് ശതമാനം യൂണിയന് നല്‍കണമെന്ന നിര്‍ദ്ദേശം പാലിക്കാത്തതിനാലാണ് മര്‍ദ്ദനമെന്നാണ്...