ടോക്യോ: ഇരുപത്തഞ്ചുവര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ കൊടുങ്കാറ്റായ ടൈഫൂണ്‍ ആഞ്ഞടിച്ചതിനെതുടര്‍ന്ന‌് ജപ്പാനില്‍ വന്‍നാശം. കൊടുങ്കാറ്റിലും പേമാരിയിലും ഇതുവരെ ആറുപേര്‍ മരിച്ചു. ജാഗ്രതാനിര്‍ദേശത്തെതുടര്‍ന്ന‌് പത്തുലക്ഷത്തോളംപേരെ മാറ്റിപ്പാര്‍പ്പിച്ചു. ജെബി എന്ന...
തിരുവനന്തപുരം: പ്രളയക്കെടുതി അനുഭവിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനമായ നാഗാലാന്റിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പ്രളയക്കെടുതിയുടെ ദുരിതപര്‍വ്വം താണ്ടുന്നവരാണ് നമ്മള്‍. ഇപ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനമായ നാഗാലാന്റും...
ഡല്‍ഹി: വിവാദ നോവലായ മീശ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനാകില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. കോടതി വിധി വന്നതിന് പിന്നാലെ എസ്. ഹരീഷ്...
തൃശ്ശൂര്‍: തലസ്ഥാനത്ത് ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ എംഎല്‍എ ഹോസ്റ്റലില്‍ വച്ച് അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നടപടി എടുത്ത് പാര്‍ട്ടി നേതൃത്വം. സംഭവത്തില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയായ...
കോട്ടയം: പ്രളയ ദുരന്തത്തെ അതിജീവിക്കുന്നതിനും നവ കേരള നിര്‍മ്മിതിക്കുമായി ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി സമഗ്ര ശിക്ഷാ അഭിയാന്‍റെ രണ്ടു ദിവസത്തെ ശില്പശാലയ്ക്ക് കോട്ടയത്ത് സമാപനമായി. പ്രളയാനന്തരത്തില്‍...
തൊടുപുഴ: കാളിയാറില്‍ മധ്യവയസ്കനായ ടാപ്പിങ് തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി കീഴടങ്ങി. കാളിയാര്‍ സ്വദേശി സദാനന്ദനെ കൊന്ന കേസില്‍ അയല്‍വാസി ആന്‍സനാണ് കീഴടങ്ങിയത്. കാളിയാര്‍ പൊലീസ് സ്റ്റേഷന്‍...
ചെന്നൈ∙ തമിഴ് പുതുമുഖ നടന്‍ സിദ്ധാര്‍ഥ് ഗോപിനാഥിന്റെ ഭാര്യ സ്മൃജ ചെന്നൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം....
പയ്യോളി: പെയിന്റ് കയറ്റിപ്പോയ ലോറി മറിഞ്ഞ് ഇരിങ്ങലിന് സമീപം ദേശീയപാതയിൽ രണ്ട് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. കോഴിക്കോട് നിന്നു മംഗലാപുരത്തേക്ക് പോകുകയായിരുന്ന...
തിരുവനന്തപുരം: സർക്കാർ ഫണ്ടുപയോഗിച്ചുള്ള ആഘോഷങ്ങൾ പരമാവധി ഒഴിവാക്കി ആ തുക ദുരിതാശ്വാസ പ്രവർത്തനത്തിന് ഉപയോഗിക്കുക എന്ന നയമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് വ്യവസായമന്ത്രി ഇ പി ജയരാജൻ പറഞ്ഞു....
കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ജീവകാരുണ്യ പ്രവർത്തകനായ ബാലൻ അമ്പാടി സംഭാവന നൽകി. കൊയലാണ്ടി നഗരസഭാ ചെയർമൻ അഡ്വ: കെ. സത്യന്റെ ചേംബറിലെത്തി തുക കൈമറുകയായിരുന്നു....
