മധുര: മധുരയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശികളായ അബ്ദുള്‍റഹീം, അബ്ദുള്‍റഹുമാന്‍ എന്നിവരാണ് മരിച്ചത്. സലീം, കരീം എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മധുര...
കൊയിലാണ്ടി: ആസ്വാദകർക്ക് നവ്യാനുഭവമായി രാജേഷ് ചേർത്തലയുടെ പുല്ലാംങ്കുഴൽ നാദ വിസ്മയം. കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോൽസവത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രശസ്തമായ ഭക്തിഗാനങ്ങൾ കോർത്തിണക്കി...
ദില്ലി: 22-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിന് സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം അംഗീകാരം നല്‍കി. കൊല്‍ക്കത്തയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയോഗത്തിലാണ് പ്രമേയത്തിന് അംഗീകാരം നല്‍കിയത്. ചര്‍ച്ചകള്‍ക്കുശേഷം...
കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ ആറാട്ടു മഹോത്സവത്തിന് കൊടിയേറി. കാലത്ത് ദ്രവ്യകലശാഭിഷേകത്തിനും വൈകീട്ട് കലവറ നിറക്കലിനും ശേഷം തന്ത്രി കക്കാടില്ലിത്ത് നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറി. കൊടിയേറ്റത്തിന്...
കൊയിലാണ്ടി: കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രവുമായി ഏറെ ബന്ധമുള്ള കൊയിലാണ്ടിയിലെ ' കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ എട്ട് ദിവസം നീണ്ടു നിൽക്കുന്ന താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ വിവാഹ തട്ടിപ്പുവീരൻ പിടിയിൽ കൈതേരി വയൽ, പനവല്ലി, തൃശ്ശിലേരി, വയനാട്, സ്വദേശി, കെ.ഹരിപ്രസാദ്, ചിതാനന്ദൻ, ചിതൻ, ചിതാനന്ദ ഹരി 48., എന്നീ പേരുകളിൽ അറിയപ്പെടുന്നയാളാണ്...
കൊയിലാണ്ടി: അരിക്കുളം മനുകാരയാട് രചിച്ച കവിതാസമാഹാരം 'വെയില്‍പ്പച്ച' പ്രകാശനം ചെയ്തു. 78 കവിതകളുടെ സമാഹാരം കോഴിക്കോട് ഓഷ്യാനിക് ബുക്ക്‌സാണ് പ്രസിദ്ധീകരിച്ചത്. കാരയാട് ഏക്കാട്ടൂര്‍ സാംസ്‌കാരിക നിലയത്തില്‍ നടന്ന...
കൊയിലാണ്ടി: ഹരിയാനയിലെ റോത്തക്കില്‍ നടന്ന ദേശീയ സ്റ്റുഡന്റ് ഒളിമ്പിക്‌സില്‍ ഹൈജംമ്പില്‍ സ്വര്‍ണ്ണം നേടിയ അഫ്‌നാന്‍ മുഹമ്മദ് സബിന് ജന്മനാട്ടില്‍ സ്വീകരണം നല്‍കി. നെല്ലാടി കടവ് പാലത്തിനു സമീപത്തു...
കൊയിലാണ്ടി: സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി തുല്യതാ ക്ലാസ് ജനുവരി 21-ന് രാവിലെ 10 മണിയ്ക്ക് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്സില്‍ തുടങ്ങും. രജിസ്റ്റര്‍...
കൊയിലാണ്ടി: പുതിയ ബസ് സ്റ്റാന്റിന് മുൻവശം നടേലക്കണ്ടി റോഡിലെ ഓവ് ചാലിന് സ്ലാബ്ബിടൽ പ്രവർത്തി ആരംഭിച്ചു. പുതിയ സ്റ്റാന്റ് വന്നതോടെ ഇതുവഴി റെയിൽവെ സ്റ്റേഷനിലെക്കും, താലൂക്ക് ആശുപത്രിയിലേക്കും...