KOYILANDY DIARY.COM

The Perfect News Portal

ചെന്നൈ: ചെന്നൈ ആവഡിയില്‍ മലയാളി വീട്ടമ്മയെ വളര്‍ത്ത് നായ്ക്കള്‍ കടിച്ചു കൊന്നു. ആവഡിയില്‍ ഗോവര്‍ദ്ധനഗിരിയില്‍ താമസിക്കുന്ന ഗൗരി (68) ആണ് മരിച്ചത്. മകന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന റോട്വീലര്‍...

മുംബൈ: ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുംബൈ സ്വദേശികളായ വൃദ്ധ ദമ്പതികളുടെ കത്ത്. ഒരു വ്യക്തിയെ ഉപയോഗിച്ച്‌ തങ്ങളെ വധിക്കണമെന്നാണ് കത്തിലെ ആവശ്യം. 86കാരനായ...

മലപ്പുറം: കോഹിനൂരില്‍ എടിഎം തകര്‍ത്ത് മോഷണ ശ്രമം. എസ്.ബി.ഐയുടെ എടിഎമ്മിലാണ് മോഷണ ശ്രമം നടന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം എന്ന് കരുതുന്നു. രാവിലെ പണം എടുക്കാന്‍ വന്നയാള്‍...

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ നൂറാം ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ച്‌ ചരിത്രം കുറിച്ച്‌ ഐഎസ്‌ആര്‍ഒ. ഇന്ന് രാവിലെ 9.29ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ചുയര്‍ന്ന പിഎസ്‌എല്‍വി സി 40 റോക്കറ്റാണ് ചിരിത്രവിജയം...

മറയൂര്‍: മറയൂര്‍ ആദിവാസി കോളനികളില്‍ പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. പൊള്ളച്ചി ശ്രീ സരസ്വതി ത്യാഗരാജ കോളേജിലെ എം.എസ്.ഡ്ബ്ല്യു സൈക്കോളജി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ മറയൂര്‍ ചന്ദന റിസര്‍വ്വിനൂള്ളിലെ കമ്മാളംകൂടി...

കൊയിലാണ്ടി: കൊരയങ്ങാട് ഭഗവതി ക്ഷേത്ര താലപ്പൊലി മഹോൽസവത്തിന്റെ വിളംബരമറിയിച്ച് ഭഗവതിയുടെ പ്രതിരൂപമായ ചോമപ്പൻ ഊരുചുറ്റൽ ആരംഭിച്ചു. ചുവന്ന പട്ടും കൈയിൽ ഉടവാളുമായി വെള്ളിയാഴ്ച കാലത്ത് ഗണപതി ക്ഷേത്രത്തിനു...

കുറ്റ്യാടി: വട്ടോളി സംസ്കൃതം ഹൈസ്കൂള്‍ ഗാന്ധി ദര്‍ശന്‍ ക്ലബ് മഹാത്മജിയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന ഗാന്ധിയെ തേടി പരിപാടി തുടങ്ങി. ഗാന്ധിയന്‍ ആശയങ്ങളും,...

കോഴിക്കോട്: വടകരയില്‍ ശബരിമല തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസ് കാറിലിടിച്ച്‌ ആറു പേര്‍ക്ക് പരുക്ക്. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍...

കണ്ണൂര്‍: കണ്ണൂര്‍ നടുവനാട് സിപിഐഎം ബ്രാഞ്ച് ഓഫീസിന് നേരെ ആര്‍എസ്‌എസ് ആക്രമണം. പുലര്‍ച്ചെ നാലിനാണ് ആക്രമണം ഉണ്ടായത്. ബ്രാഞ്ച് ഓഫീസ് അക്രമികള്‍ പൂര്‍ണമായും അടിച്ചുതകര്‍ത്തു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്ന്...

കോട്ടയം: എരുമേലിയിലെ ഹോട്ടലില്‍ ബാലവേല ചെയ്യുകയായിരുന്ന ആറ് കുട്ടികളെ മോചിപ്പിച്ചു. മൂന്ന് മലയാളികളടക്കം ആറ് ആണ്‍കുട്ടികളെയാണ് ശരണബാല്യം പദ്ധതിയിലൂടെ മോചിപ്പിച്ചത്. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍...