കൊച്ചി: സംസ്ഥാനത്ത് വീടിന്റെ ജനാലകളില്‍ കാണുന്ന കറുത്ത സ്റ്റിക്കറുകളില്‍ ദുരൂഹതയില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സ്റ്റിക്കറുകള്‍ ആരെങ്കിലും പതിച്ചതാണെന്നതിന് തെളിവില്ല. പ്രത്യേക ലക്ഷ്യത്തോടെ ചെയ്തതാണെന്നതിനും തെളിവ് കിട്ടിയിട്ടില്ല....
കൊയിലാണ്ടി: വെങ്ങളം ബൈപ്പാസിന് സമീപം സിനിമാ ചിത്രീകരണ സംഘം താമസിച്ച ലോഡ്ജില്‍ മോഷണം. മോഷണം നടത്തിയ രണ്ട് യുവാക്കളെ കൊയിലാണ്ടി പോലീസ് അറസ്റ്റുചെയ്തു. കൊയിലാണ്ടി കണയങ്കോട് കൊപ്ര പാണ്ടിക...
കൊട്ടാരക്കര: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഢിപ്പിച്ച കേസിലെ പ്രതിയായ വിമുക്ത ഭടന്‍ ആത്മഹത്യ ചെയ്തു. കൊല്ലം കുന്നിക്കോട് സ്വദേശി രാമചന്ദ്രന്‍ നായരാണ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ...
പേരാമ്പ്ര : ശുദ്ധജലം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ചെമ്പനോട നിവാസികള്‍ പേരാമ്പ്ര ജല അതോറിറ്റി ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ചെമ്പനോട സെന്‍റ് ജോസഫ് പള്ളി വികാരി ഫാ.ജോസഫ് താണ്ടാം...
കൊയിലാണ്ടി: കൊല്ലം തളിപ്പുറത്ത് ഗണേഷ് (64) നിര്യാതനായി. ഭാര്യ: ശാന്തി ഗണേഷ്. മക്കൾ: ശാഗിനി, ആരഭി. മരുമക്കൾ: സുരേഷ്, മോഹൻ. സഹോദരങ്ങൾ: കാർത്യായനി, രാധാമണി, പരേതരായ തങ്കമണി,...
പേരാമ്പ്ര: ഇരുമ്പയിര്‍ മേഖലയെന്നറിയപ്പെടുന്ന മുതുകാട് പയ്യാനിക്കോട്ട പരിസരത്തു നിന്ന് പാറ തുരന്ന് സ്ഫടികരൂപത്തിലുള്ള കല്ലുകള്‍ ശേഖരിച്ചയാള്‍ക്കെതിരെ കേസ്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കീഴിലുള്ള പേരാമ്പ്ര എസ്റ്റേറ്റിനു സമീപത്ത് നിന്ന്...
കൊയിലാണ്ടി: കൊല്ലം എസ്.എൻ. ഡി. പി കോളേജ് റോഡ് ജംഗഷനിൽ പുതുതായി ആരംഭിക്കാൻ പോകുന്ന വിദേശ മദ്യവിൽപ്പന ശാലക്കെതിരെ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. കൊല്ലം റെയിൽവെ ഗെയിറ്റ് അടക്കുമ്പോൾ...
കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡിയോഗം മുതിർന്ന പൗരന്മാർക്കെതിരെയുള്ള പീഢനങ്ങളിൽ ആശങ്ക രേഖപ്പെടുത്തി. ജില്ലാ ജോയിന്റ് സിക്രട്ടറി കെ. ബാലകൃഷ്ണൻ...
ഹവാന: ഫിദല്‍ കാസ്ട്രോയുടെ മകന്‍ ഫിദല്‍ ഏയ്ഞ്ചല്‍ കാസ്ട്രോ ഡയാസ് - ബലാര്‍ട്ട് (68) അന്തരിച്ചു. ഏറെക്കാലമായി വിഷാദരോഗത്തിനു ചികിത്സയിലായിരുന്ന അദ്ദേഹത്തെ വ്യാഴാഴ്ച രാവിലെ മരിച്ച നിലയില്‍...
തിരുവനന്തപുരം: എകെജിയ്ക്ക് ജന്മനാടായ പെരളശ്ശേരിയില്‍ സ്മാരകം സ്ഥാപിക്കുന്നതിന് സംസ്ഥാന ബജറ്റില്‍ 10 കോടി രൂപ വകയിരുത്തി. സ്മരണയ്ക്ക് ഇണങ്ങുന്നതരത്തില്‍ ഒരു സ്മാരകമായിരിക്കും നിര്‍മ്മിക്കുകയെന്ന് മന്ത്രി തോമസ് ഐസക്ക്...