ചണ്ഡിഗഢ്: രാജ്യത്തെ നടുക്കിയ അമൃതസര്‍ ട്രെയിന്‍ ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട മുഴുവന്‍ കുട്ടികളെയും ദത്തെടുക്കുമെന്ന് പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദു പറഞ്ഞു. 61 പേരുടെ മരണത്തിന്...
മുംബൈ: ലഹരിമരുന്ന് കൈവശം സൂക്ഷിച്ച കേസില്‍ ബോളിവുഡ് നടന്‍ അജാസ് ഖാന് അറസ്റ്റില്‍. നവി മുംബൈ പോലീസിന്റെ ലഹരിവിരുദ്ധ വിഭാഗമാണ് അജാസിനെ തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തത്....
മൂവാറ്റുപുഴ: അമ്മയെ മദ്യം നല്‍കി മയക്കിയശേഷം 14കാരിയായ മകളെ നിരന്തര പീഡിപ്പിച്ചു വന്ന കാമുകന്‍ അറസ്റ്റില്‍. അമ്മയുടെ കാമുകന്റെ നിരന്തര പീഡനം മൂലം സഹികെട്ട പെണ്‍കുട്ടി പോലീസില്‍...
കോട്ടയം: കുടമാളൂര്‍ കിംസ് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിച്ച എട്ടു വയസുകാരി മരിച്ചു. ആര്‍പ്പൂക്കര പനമ്ബാലം കാവില്‍ എ.വി ചാക്കോ മറിയം ദമ്ബതികളുടെ മകള്‍ എയ്ന്‍ അല്‍ഫോണ്‍സ് (എട്ട്) മരിച്ചത്....
കൊച്ചി: താരസംഘടന അമ്മ ആവശ്യപ്പെട്ടിട്ടല്ല താന്‍ രാജിവച്ചതെന്ന് വ്യക്തമാക്കി നടന്‍ ദിലീപ് രംഗത്ത്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെയടക്കം വാദം തള്ളികളഞ്ഞാണ് ദിലീപ് രാജിക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്ത്...
റിയാദ്: ഗള്‍ഫില്‍ ജോലിക്കെത്തിയ മൂന്നു മലയാളികളടക്കം അഞ്ച് ഇന്ത്യക്കാരെ മദ്യത്തില്‍ മയക്കുമരുന്നു കലര്‍ത്തി നില്‍കി ജീവനോടെ കുഴിച്ചു മൂടി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളുടെ വധശിക്ഷ സൗദി നടപ്പിലാക്കി....
ദീപാവലിക്ക് പടക്ക കച്ചവടം നടത്താന്‍ നിബന്ധനയോടെ സുപ്രീംകോടതിയുടെ അനുമതി . രാവിലെ എട്ട് മണി മുതല്‍ പത്ത് മണി വരെ മാത്രമേ പടക്ക കച്ചവടം നടത്താവു. ഓണ്‍...
കൊച്ചി: കൊച്ചിയിലെ ജ്വല്ലറിയില്‍ നടന്ന മോഷണത്തില്‍ പ്രതിയായ യുവതിയെ തിരഞ്ഞ് പോലീസ്. വള വാങ്ങാനെന്ന വ്യാജേനെയെത്തി വള തിരയുന്നതിനിടെ മോഷണം നടത്തിയ യുവതിയെയാണ് പൊലീസ് തിരയുന്നത്. ജ്വല്ലറിയിലെത്തിയ...
തൃശൂര്‍: കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങളില്‍ പ്രധാനമായ കുട്ടംകുളം സമരത്തിന്റെ നായകന്‍ കെ വി ഉണ്ണി (96) നിര്യാതനായി. ഇരിങ്ങാലക്കുട നടവരമ്ബിലെ വീടിനടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം....
മുക്കം: സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. മണാശ്ശേരി അരീപ്പറ്റ മെഹറൂഫിന്റെയും ശ്യാമളയുടെയും മകള്‍ ഹര്‍ഷിദ (17) യാണ് മരിച്ചത്....
