KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി. നഗരസഭ കുടുംബശ്രീ യുടെ സഹകരണത്തോടെ ശുചിത്വം ഭവനപദ്ധതിക്ക് തുടക്കമിടുകയാണ്. പകർച്ചവ്യാധി പടരാത്ത രോഗാതുരമല്ലാത്ത ഒരു നഗരമായി കൊയിലാണ്ടിയെ മാറ്റുക എന്ന ലക്ഷ്യത്തോടെ നഗരസഭയിലെ മുഴുവൻ വീടുകളും...

കൊയിലാണ്ടി: നഗരസഭയുടെ 2019-20 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ച നടത്തുന്നതിന് വേണ്ടി വർക്കിംഗ് ഗ്രൂപ്പുകളുടെ ജനറൽ ബോഡി യോഗം 03.11.2018 ശനിയാഴ്ച 3 മണിക്ക്...

ത​ല​ശേ​രി: അ​ന്ത​ര്‍​സം​സ്ഥാ​ന വാ​ഹ​ന​മോ​ഷ​ണ സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി​യും പി​ടി​കി​ട്ടാ​പ്പു​ള്ളി​യു​മാ​യ വീ​ര​പ്പ​ന്‍ സ​ലാം ഉ​ള്‍​പ്പെ​ടെ ര​ണ്ട് പേ​ര്‍ ത​ല​ശേ​രി​യി​ല്‍ അ​റ​സ്റ്റി​ല്‍. കോ​ഴി​ക്കോ​ട് ഫ​റൂ​ഖ് ക​ക്കാ​ടി​പ്പ​റ​ന്പ് വീ​ട്ടി​ല്‍ അ​ബ്ദു​ള്‍ സ​ലാം എ​ന്ന...

വയനാട്: വാദ്യോപകരണങ്ങളുടെ കുറവുകാരണം ബുദ്ധിമുട്ടിയിരുന്ന ഗോത്ര താളം പട്ടികവര്‍ഗ്ഗ കലാസംഘത്തിന് ജില്ലാ ഭരണകൂടത്തിന്റെ കൈത്താങ്ങ്. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ 2017-18 വര്‍ഷത്തെ പ്രത്യേക കേന്ദ്ര ധനസഹായ പദ്ധതിയില്‍...

ഹിന്ദി സിനിമാതാരം അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി സ്ഥനത്തു നിന്നും രാജി വെച്ചു. അന്താരാഷ്ട്ര ടിവി പരിപാടിയുമായി അടുത്ത 9 മാസത്തോളം അമേരിക്കയില്‍ ചെലവഴിക്കേണ്ടതിനാലാണ്...

തിരുവനന്തപുരം: കടലോരജനതയ്ക്ക് നല്‍കിയ വാക്ക് പാലിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരം മുട്ടത്തറയില്‍ നിര്‍മ്മിച്ച ഭവന സമുച്ചയം 'പ്രതീക്ഷ' ബുധനാഴ്ച മത്സ്യത്തൊഴിലാളികള്‍ക്ക് സമര്‍പ്പിക്കും. ഇതോടെ 192 മത്സ്യത്തൊഴിലാളികളുടെ ജീവിതാഭിലാഷം...

തിരുവനന്തപുരം: പശ്ചാത്തല സൗകര്യവികസനത്തിനും ആധുനികസാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഊന്നല്‍ നല്‍കുന്ന സംസ്ഥാന പൊതുമരാമത്ത് നയം മന്ത്രിസഭ അംഗീകരിച്ചു. പൊതുഗതാഗത മേഖല ശക്തിപ്പെടുത്തുന്ന റോഡുകള്‍, റോഡ്...

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി.സദാശിവവുമായി കൂടിക്കാഴ്ച നടത്തി. രാവിലെ രാജ്ഭവനിലെത്തിയാണ് മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടെത്. അതേസമയം, കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ദില്ലി: സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ സ്റ്റാറ്റ് ഓഫ് യൂണിറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അനാച്ഛാദനം ചെയ്യും. പട്ടേലിന്റെ 143-ാം ജന്മദിനത്തിലാണ് പ്രതിമ അനാച്ഛാദനം ചെയ്യുന്നത്....

തിരുവനന്തപുരം: കേരളത്തില്‍ വരുന്നതും ഇവിടെ നിന്ന് ലഭിക്കുന്ന ഉണര്‍വും താന്‍ വളരെയധികം ഇഷ്ടപ്പെടുന്നുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. ദൈവത്തിന്റെ സ്വന്തം നാടായി കേരളം...