ദില്ലി: ദില്ലിയില്‍ വായുമലീനീകരണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ നീക്കം. ദീപാവലിക്ക് ശേഷമാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് കൃത്രിമ ബോര്‍ഡ് മഴ പെയ്യിക്കാന്‍...
കണ്ണൂര്‍: കൊലക്കേസില്‍ മുഖ്യപ്രതിയായി വിചാരണ നേരിടുന്നതിനിടെയാണ് ശബരിമല സന്നിധാനത്ത് സുപ്രീം കോടതിവിധിക്കെതിരായ കലാപത്തിനു നേതൃത്വം നല്കാന് കണ്ണൂര്‍ ജില്ലയിലെ ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരി ചൊവ്വാഴ്ച എത്തിയത്....
തിരുവനന്തപുരം: തമിഴ്നാടിനും ശ്രീലങ്കക്കും ഇടയില്‍ ന്യൂനമര്‍ദ്ദം രൂപപെട്ടതിനാല്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. കന്യാകുമാരി ഭാഗത്തുളളവർ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്....
കൊയിലാണ്ടി: ഭർതൃമതിയായ യുവതിയെ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നന്തി വൻമുഖം സ്കൂളിനു സമീപം ശരത് ക്വാർട്ടേഴ്സിൽ ഭർത്താവിനൊപ്പം വാടകക്ക് താമസിക്കുന്ന നാരങ്ങോളി കുളത്തെ കൂഫയിൽ...
കൊയിലാണ്ടി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത വിവരണവുമായി 'പാതിവഴി പിന്നിടുമ്പോള്‍' സ്മരണിക ജനങ്ങള്‍ക്ക് മുമ്പാകെ അവതരിപ്പിച്ചു. മന്ത്രി എ.സി.മൊയ്തീന് സ്മരണിക പ്രകാശനം ചെയ്തു....
കൊയിലാണ്ടി: ഒയിസ്ക ഇന്റെർനാഷനൽ ഏർപ്പെടുത്തിയ മികച്ച ചാപ്റ്ററിനുള്ള അംഗീകാരം കൊയിലാണ്ടി ചാപ്റ്ററിനു ലഭിച്ചു. കോഴിക്കോട് നടന്ന ചടങ്ങിൽ ബിനോയ് വിശ്വം എം.പി.യിൽ നിന്നും പി.ഇ.സുകുമാർ ഏറ്റു വാങ്ങി.
കൊയിലാണ്ടി: ദേശീയ പാതയിൽ ചേമഞ്ചേരിയിൽ കാറിനു പിറകിൽ ഇടിച്ച പിക്കപ്പ് വാനിൽ ബൈക്ക് ഇടിച്ച് യാത്രക്കാരൻ മരിച്ചു. കൊയിലാണ്ടി മണമൽ സ്വദേശി കുനിയിൽ ഭാസ്കരന്റെ (വാസു)യും, റിട്ട:...
കറുകച്ചാല്‍: നിയന്ത്രണം വിട്ട ബൈക്ക് കാണിക്ക മണ്ഡപത്തില്‍ ഇടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു.നെടുംകുന്നം പടിഞ്ഞാറെ പുതുപ്പറമ്ബില്‍ ജോസിന്റെ മകനും കറുകച്ചാല്‍ അക്വാക്ലിയര് സ്ഥാപന ഉടമയുമായ പ്രവീണ്‍ ജോസഫ്...
മുംബൈ: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി വന്നതിന് ശേഷം തുലാമാസ പൂജകള്‍ക്കും കഴിഞ്ഞ ദിവസം ചിത്തിര ആട്ടവിശേഷത്തിനും നട തുറന്നപ്പോഴും നിരവധി യുവതികള്‍...
ഡല്‍ഹി: നടക്കുമ്പോള്‍ ദേഹത്ത് തട്ടിയതിന് നാലംഗസംഘം യുവാവിനെ കുത്തിക്കൊന്നു. ഡല്‍ഹി വിജയ്വിഹാറിലാണ് സംഭവം. ഉത്തര്‍പ്രദേശ് ജലാല്‍പൂര്‍ സ്വദേശി രവി(20) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ജോലി കഴിഞ്ഞ്...
