KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി:  ഒട്ടേറെ പ്രതിഭകള്‍ വളര്‍ന്നു വന്ന അത്തോളി ജി.എം.യു.പി.സ്കൂള്‍ നൂറിന്റെ നിറവില്‍. ഒരേക്കര്‍ സ്ഥലത്ത് ശാന്തവും സുഖകരവുമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനുള്ള ചുറ്റുപാടും മികച്ച കെട്ടിടങ്ങളുമുള്ളതാണ് ഈ പൊതുവിദ്യാലയം....

കണ്ണൂര്‍: കൂത്തുപറമ്പില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ആര്‍എസ്‌എസ് ഗുണ്ടകളുടെ ശ്രമം. കതിരൂര്‍ സ്വദേശി ഷാജനെയാണ് അക്രമസംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചത്. പാട്യം ക്ഷീരോല്‍പാദന കേന്ദ്രത്തിലെ ക്ഷീരകര്‍ഷകനാണ് ഷാജന്‍. പാല്‍ വിതരണത്തിനിടയില്‍ ഒരു...

ഹൈദരാബാദ്:  സുഹൃത്തുമൊത്ത് വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ എംബിഎ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു. കൊമ്പള്ളിയിലെ സ്വകാര്യ ഹോസ്റ്റലിലാണ് സംഭവം. ഹനീഷ ചൌധരി എന്ന വിദ്യാര്‍ഥിനിയാണ് മരിച്ചത്. ആന്ധ്രപ്രദേശിലെ അനന്തപുര്‍ സ്വദേശിനിയാണ്. പെണ്‍കുട്ടിയുടെ...

തിരുവങ്ങൂർ: ഗുണമേൻമയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് വനം- മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു . പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് വലിയ...

കൊയിലാണ്ടി: വെളിയന്നൂര്‍ ചല്ലിയില്‍ കര്‍ഷകര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് പൊലീസ്, ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ സന്നദ്ധ സേവന പ്രവര്‍ത്തനിറങ്ങി. മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.  ചല്ലിയില്‍ തോട് നിര്‍മ്മിച്ചതോടെ നായാടന്‍പുഴ...

കൊയിലാണ്ടി: സംസ്ഥാന സർക്കാരിന്റെ ഇടപെടലിന്റെ ഭാഗമായി 3 കോടി 27 ലക്ഷം രൂപ ചിലവഴിച്ച് കൊല്ലം ചിറ നവീകരിക്കുന്നതിന്റെ പ്രവൃത്തി സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി....

കാസര്‍ഗോഡ്: ജുമുഅ കഴിഞ്ഞ് കോളജിലേക്ക് മടങ്ങവെ ലോറി ബൈക്കിലിടിച്ച്‌ കാസര്‍ഗോഡ് സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു. ബൈക്ക് യാത്രികനായ കാഞ്ഞങ്ങാട് കൊളവയല്‍ പാലക്കിയിലെ അബ്ദുല്‍ കരീമിന്റെ മകന്‍ മുഹമ്മദ്...

ദുബായ്‌: ദുബായിലെ അല്‍ഐന്‍ റോഡില്‍ വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ പെണ്‍കുട്ടി മരിച്ചു. കുടുംബാംഗങ്ങള്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പെണ്‍കുട്ടിയുടെ രണ്ടു സഹോദരിമാരുടെ നില ഗുരുതരമാണ്. ഒന്‍പതാം...

നടി മാതു വീണ്ടും വിവാഹിതയായി. യുഎസില്‍ ഡോക്ടറായ തമിഴ്നാട് സ്വദേശിയായ അന്‍പളകന്‍ ജോര്‍ജ് ആണ് വരന്‍. മുന്‍പ് ഡോ. ജേക്കബിനെ വിവാഹം ചെയ്ത് അമേരിക്കയിലേക്ക് ചേക്കേറിയ മാതു...

കോഴിക്കോട്: കര്‍ണ്ണാടകയിലെ ഹസന്‍ ജില്ലയിലെ ഒബ്ലപുര വില്ലേജില്‍നിന്നും വഴിതെറ്റി വടകര റെയില്‍വേ സ്റ്റേഷനിലിറങ്ങിയ തായ്മ എന്നു വിളിക്കുന്ന ലക്ഷ്മമ്മയെ ഗവ. ഷോര്‍ട്ട് സ്റ്റേ ഹോമില്‍ നിന്നും യാത്രയാക്കി....