KOYILANDY DIARY.COM

The Perfect News Portal

ഗജ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കേരളത്തില്‍ കനത്ത മ‍ഴ തുടരുന്നു.  കനത്ത ജാഗ്രതാ നിര്‍ദ്ദേശവുമായി കാലാവസ്ഥാ കേന്ദ്രം-നിലവിലെ അനുമാനം അനുസരിച്ച്‌, തമിഴ് നാട്ടില്‍ പ്രവേശിച്ച ഗജ ചുഴലിക്കാറ്റ് ഒരു തീവ്ര...

ബദിയടുക്ക:  മാന്യയില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സ്ലാബ് തകര്‍ന്ന് വീണ് യുവാവ് മരിച്ചു . പുത്രു--ഭഗീരഥി എന്നിവരുടെ മകന്‍ അച്ചുതന്‍ (35) ആണ് മരിച്ചത്. ഇന്നലെ രാത്രി...

കൊച്ചി: മതവികാരം വൃണപ്പെടുത്തും വിധം ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടെന്ന കേസില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിലാണ് രഹ്ന ഫാത്തിമ ഫേസ്‌ബുക്കില്‍...

തിരുവനന്തപുരം: കേരള സര്‍വകലാശാല പ്രൊ: വൈസ് ചാന്‍സിലറായി വിദൂര വിദ്യാഭാസ വിഭാഗം മുന്‍ ഡയറക്ടര്‍ ഡോ. പി. പി അജയ്‌ കുമാറിനെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ്...

കൊയിലാണ്ടി: മൊബൈൽ മോഷണ കേസ്സിൽ പ്രതിയെ കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി. പാലക്കാട് പുതുപ്പരിയാരം ബേബി കോട്ടോങ്കിൽ ചാൾസ് പ്രേംരാജിനെയാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്‌. കൊയിലാണ്ടി പുതിയ ബസ്...

കൊയിലാണ്ടി: അറുപത് വയസ്സിനു മുകളിൽ പ്രായമുള്ള പ്രവാസികളെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്ന് കേരള പ്രവാസി സംഘം ആനക്കുളം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.കെ.ദാസൻ എം.എൽ.എ.ഉൽഘാടനം ചെയ്തു.എം.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.  ...

കൊയിലാണ്ടി. നെഹ്റുവിന്റെ മതേതര കാഴ്ചപ്പാടിനെതിരെയും, സോഷ്യലിസ്റ്റ് ദർശനങ്ങൾക്കെതിരെയുമുള്ള കടന്നുകയറ്റങ്ങൾ തടയാനാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്നതെന്നും, ഇതിനുള്ള സുവർണ്ണാവസരമാണ് അടുത്ത ലോകസഭാ തെരഞ്ഞെടുപ്പെന്നും ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു....

കൊയിലാണ്ടി: പെരുവട്ടൂര്‍ പുറത്തെവളപ്പില്‍ (ഷുക്രിയ) പി.വി.മുഹമ്മദ് നിര്യാതനായി. ഭാര്യ: നെഫീസ. മക്കള്‍: നാസര്‍, ഷക്കീല, നൂര്‍ജഹാന്‍. മരുമക്കള്‍: സി.കെ.ബഷീര്‍ ചെറുകുറ്റി, ചേരന്‍കണ്ടി അബ്ദുള്‍ റഷീദ്(മാടാക്കര).

കൊയിലാണ്ടി:  ചിങ്ങപുരം വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂൾ  കുട്ടിക്കർഷകരുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തെ പത്ത് സെന്റ് സ്ഥലത്ത്  കൽപക സങ്കര ഇനത്തിൽപ്പെട്ട കപ്പ കൃഷിക്ക് തുടക്കമായി. അഞ്ച് മാസo...

കൊയിലാണ്ടി: നഗരസഭയുടെ സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ശിശുദിനത്തോടനുബന്ധിച്ച് ക്ലാസ് സഭ സംഘടിപ്പിച്ചു. നഗരസഭയിലെ മുഴുവന്‍ സ്‌കൂളുകളിലെയും ക്ലാസ്സ് ലീഡര്‍മാര്‍ക്കായി നടത്തിയ ക്ലാസ്സ് നഗരസഭ ചെയര്‍മാന്‍ അഡ്വ; കെ.സത്യന്‍...